2023 – ജൂണിലെ ആകാശം

മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, , വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട എന്നിവയെയും ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. വെട്ടിത്തിളങ്ങുന്ന ശുക്രനെയും അതിനടുത്തായി ചൊവ്വയെയും ഈ വർഷം ജൂണിൽ നിരീക്ഷിക്കാനാകും… എൻ. സാനു എഴുതുന്നു.

പരിസര ദിനം – ടൂൾകിറ്റ് സ്വന്തമാക്കാം

[su_note note_color="#f6eac6" text_color="#2c2b2d" radius="5"] 2023 വർഷത്തെ പരിസരദിനവുമായി ബന്ധപ്പെട്ട വീഡിയോ അവതരണങ്ങൾ, സ്ലൈഡുകൾ, ലേഖനങ്ങൾ, ഓഡിയോ പോഡ്കാസ്റ്റുകൾ, പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി ലൂക്ക തയ്യാറാക്കിയ പരിസരദിന ടൂൾകിറ്റ് സ്വന്തമാക്കാം... ചിത്രങ്ങളിലും തലക്കെട്ടിലും തൊട്ട്...

പരിസരദിന സന്ദേശം

[su_note note_color="#fefbe8" text_color="#2c2b2d" radius="5"]രചന : അരുൺ രവി അവതരണം : നിത പ്രസാദ്[/su_note] പ്രിയപ്പെട്ട കൂട്ടുകാരേ,  നിങ്ങൾ പാരീസിലുള്ള ഈഫൽഗോപുരത്തിന്റെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? എന്തുയരമാണല്ലേ അതിന് ! ഏതാണ്ട് 10,000 ടൺ ഭാരവും 300...

പ്ലാസ്റ്റിക്ക് കുപ്പി മനസ്സ് തുറക്കുന്നു

[su_note note_color="#f6eac6" text_color="#2c2b2d" radius="5"]ഡോ. ലിസ ശ്രീജിത്ത്, പി കെ സജിത്ത് എന്നിവർ 2016 ജൂലൈ ലക്കം യുറീക്കയിലെഴുതിയ കുറിപ്പ് അവതരണം : വൈ.കെ. അജിത കമാരി[/su_note] ടൗണിലെ വലിയ കടയിൽനിന്നും ബാഗും കുടയും...

കാര്യം നിസ്സാരം പക്ഷേ, പ്രശ്നം ഗുരുതരം

[su_note note_color="#f6eac6" text_color="#2c2b2d" radius="5"]കൊച്ചി സർവ്വകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബേഷ് രഘുവരൻ എഴുതിയ കുറിപ്പ്. അവതരണം : അരുൺ മോഹൻ ഗുരുവായൂർ[/su_note] ദിവസവും പ്ലാസ്റ്റിക് കൊണ്ടുള്ള...

ഇന്ന് ലോകക്ഷീരദിനം

ആരോഗ്യകരമായ ആഹാരശീലങ്ങളിൽ സമീകൃതാഹാരമായ പാലിനുള്ള പ്രസക്തിയെ കുറിച്ച് ഓർമപ്പെടുത്തി ജൂൺ 1, ലോകമെങ്ങും ക്ഷീരദിനമായി ആചരിക്കുകയാണ്.

പ്ലാസ്റ്റിക് മലിനീകരണം – പരിസര ദിനത്തിന് മുന്നേോടിയായുള്ള പഠനക്ലാസും സ്ലൈഡുകളും

Beat Plastic Pollution എന്നതാണ് ഈ വർഷത്തെ പരിസര ദിനത്തിന്റെ തീം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ പരിസരദിനത്തിനു മുന്നോടിയായി നടത്തിയ പഠനക്സാസ് വീഡിയോ കാണാം. പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ഡോ....

Close