മലമ്പനി കേരളത്തിൽ

ഏപ്രിൽ 25 ലോക മലമ്പനി ദിനമാണ്. ‘കൂടുതൽ നീതിയുക്തമായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം’ എന്നതാണ് ഈ വർഷത്തെ  തീം. 2000 മുതൽ 2015 വരെ മലമ്പനി മരണനിരക്ക് പകുതിയായി കുറഞ്ഞെങ്കിലും അതിന് ശേഷം നിരക്കിലുള്ള കുറവ് വളരെ പതുക്കെയായിരുന്നു. 2030 ആകുന്നതോടെ മലമ്പനി കേസുകളും മരണങ്ങളും 2015 ൽ  ഉണ്ടായിരുന്നതിൽ നിന്നും 90% കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.

തിരഞ്ഞെടുപ്പ്: ഡാറ്റയും സുതാര്യതയും – ലാൻസെറ്റ് എഡിറ്റോറിയൽ

എന്തുകൊണ്ടാണ് ആരോഗ്യരംഗത്തിന്റെ ശരിയായ അവസ്ഥ കാണിക്കുന്നതിൽ ഇന്ത്യൻ സർക്കാർ ഭയപ്പെടുന്നത്? അതിലും പ്രധാനമായി, ഒരു ഡാറ്റയും ഇല്ലാതെ എങ്ങനെയാണ് സർക്കാർ പുരോഗതി അളക്കാൻ പോകുന്നത് ? മെഡിക്കൽ ജേണലായ ലാൻസെറ്റിൽ 2024 ഏപ്രിൽ 13...

നമ്മുടേതല്ലാത്ത ബുദ്ധിയളവുകൾ

ഡോ. അജേഷ് കെ. സഖറിയAssistant Professor, Department of ChemistryMar Thoma College, TiruvallaEmail നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ  ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ...

ശരീരത്തിന്റെ അവകാശി ആര് ?

അമേരിക്കയിലെ ഒരു തെക്കൻ സംസ്ഥാനമാണ് അലബാമ. അലബാമ സംസ്ഥാനത്തുനിന്ന് അടുത്തകാലത്തു വന്ന വാർത്തയാണ് അവിടെ ഇൻഫെർട്ടിലിറ്റി (വന്ധ്യതാ ചികിത്സക്കായുള്ള) ക്ലിനിക്കുകൾ അടച്ചുപൂട്ടുന്നു എന്നത്.

അടിസ്ഥാനശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.

എന്തുകൊണ്ട് സോഷ്യലിസം? – ഐൻസ്റ്റൈന്റെ ലേഖനം

1949 മുതൽ ന്യൂയോർക്ക് നഗരത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സ്വതന്ത്ര സോഷ്യലിസ്റ്റ് മാസികയായ മന്ത്‌ലി റിവ്യൂവിൽ ആൽബർട് ഐൻസ്റ്റൈൻ എഴുതിയ “Why Socialism?” എന്ന കുറിപ്പ് – മലയാള പരിഭാഷ,

Close