ക്ലോണിംഗിന് കൗമാരമെത്തി

റിട്രോയ്ക്ക്  (ReTro) വയസ്സ് രണ്ട് കഴിഞ്ഞു. റിസസ് കുരങ്ങുകളിലെ (Macaca mulatta) ആദ്യത്തെ ‘വിജയകരമായ’ ക്ലോണിംഗ് ആയിരുന്നു റിട്രോയുടേത്. രണ്ട് മുതൽ നാല് വയസ്സ് വരെയുള്ള കാലയളവിലാണ് റീസസ് കുരങ്ങുകൾ കൗമാരത്തിലെത്തുന്നത് (puberty). അതായത് റിട്രോ ആരോഗ്യത്തോടെ പ്രായപൂർത്തിയെത്തിയെന്ന് പറയാം.

ഓറഞ്ചും നാരങ്ങയും എവിടെ നിന്ന് വന്നു?

ചൈനയിലെ ഹുവാഷോങ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ ഹോർട്ടികൾച്ചറിസ്റ്റ് ക്വിയാങ് സുവും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അടുത്തിടെ ഓറഞ്ച് ഉപകുടുംബത്തിന്റെ പരിണാമ യാത്ര മാപ്പ് ചെയ്തു.

മനുഷ്യരാശിയുടെ നിറഭേദങ്ങൾ

ആഫ്രിക്കയിലെ സവാനകളിൽ വാസമുറപ്പിക്കുന്ന കാലം മുതൽ ഇങ്ങോട്ടു മനുഷ്യരുടെ തൊലിയുടെ നിറം പരിണമിച്ചതെങ്ങനെ? സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്‌മികൾ കുറഞ്ഞ പ്രദേശത്തു താമസിച്ച മനുഷ്യരുടെ തൊലിയുടെ നിറത്തിൽ വ്യത്യസമുണ്ടാവാനുള്ള കാരണങ്ങൾ, തൊലിയുടെ നിറത്തിനു പിന്നിലുള്ള ജനിതക കാര്യങ്ങളെയും അവയ്ക്കു കാരണമാകുന്ന ജീനുകൾ എന്നിവ വിശദീകരിക്കുന്ന ജനുവരി ലക്കം ശാസ്ത്രഗതിയിലെ ലേഖനം.

അത്ര നിശ്ശബ്ദമല്ലാത്ത ‘നിശ്ശബ്ദ’ ജനിതക വ്യതിയാനങ്ങൾ

“നിശബ്ദ” മ്യൂട്ടേഷനുകൾ മുമ്പ് കരുതിയിരുന്നതുപോലെ അത്ര ‘നിശബ്ദ’മല്ലെന്നാണ് പുതിയ ചില പഠനങ്ങൾ നൽകുന്ന സൂചന. ഡോ.പ്രസാദ് അലക്സ് എഴുതുന്നു…

റിവേഴ്‌സ് ട്രാൻസ്ക്രിപ്റ്റേസ് : ചരിത്രം, ശാസ്ത്രം, സംഭാവനകൾ

റിവേഴ്‌സ്  ട്രാൻസ്ക്രിപ്റ്റേസ് കണ്ടുപിടിച്ചതിന്റെ അമ്പതാം വാർഷികം 2020-ലാണ്  ആഘോഷിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും നാടകീയമായ ശാസ്ത്രനിമിഷമായിരുന്നു ഈ എൻസൈമിന്റെ കണ്ടുപിടുത്തം. അന്ന്  നിലനിന്ന പല ധാരണകളെയും തിരുത്തിക്കുറിച്ച ഈ  കണ്ടുപിടുത്തം പല എതിർപ്പുകളെയും നേരിട്ടാണ് ശാസ്ത്രലോകത്ത് സ്വീകാര്യത നേടിയത്.

Close