പ്രതിരോധ കുത്തിവയ്പ്പുകൾ ചോദ്യം ചെയ്യപ്പെടുമ്പോൾ

ഓരോ ജനസമൂഹവും പിന്തുടരുന്ന ശാസ്ത്രീയതത്വങ്ങൾ ഒട്ടേറെ ആളുകളുടെ, ഒട്ടേറെ നാളത്തെ ശ്രമഫലമായി ഉണ്ടായതാണ്. അതേസമയം ചില തത്ത്വശാസ്ത്ര കടുംപിടിത്തങ്ങളിലൂന്നിനിന്നു കൊണ്ട് ഇത്തരം മുന്നേറ്റങ്ങളെ തടയാൻ ശ്രമിക്കുന്നവരും വിരളമല്ല. ഭൂമി സൂര്യനെയല്ല മറിച്ച് സൂര്യൻ ഭൂമിയെയാണ്...

Journal of Scientific Temper

CSIR  ന്റെ കീഴിലുള്ള   National Institute of Science Communication and Information Resources ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനായി കഴിഞ്ഞവർഷം പ്രസിദ്ധീകരണമാരംഭിച്ച ത്രൈമാസികയാണ് (more…)

ദ്രാവകഓക്സിജനില്‍ മുക്കിയ ഒരു വസ്തു എങ്ങനെയായിരിക്കും കത്തുക?

വസ്തുക്കള്‍ കത്തുപിടിക്കാന്‍ വായു വേണം എന്നു നമുക്കറിയാം. വായുവിലെ ഓക്സിജനാണ് തീകത്താന്‍ സഹായിക്കുന്നതിലെ താരം. ഓക്സിജന്റെ അളവ് കൂടിയാല്‍ എന്തു സംഭവിക്കും? (more…)

സൂര്യനില്‍ നിന്നും ശക്തമായ ഒരു കൊറോണല്‍ മാസ് ഇജക്ഷന്‍

2012 ജൂലായ്. സൂര്യനെ നിരീക്ഷിക്കാന്‍ ബഹിരാകാശത്തു സ്ഥാപിച്ചിട്ടുള്ള സോഹോ ടെലിസ്കോപ്പും സമാന ടെലസ്കോപ്പുകളും ഒരു കാഴ്ച കണ്ടു. സൂര്യനില്‍ നിന്നും ശക്തമായ ഒരു കൊറോണല്‍ മാസ് ഇജക്ഷന്‍. സൂര്യന്റെ ഉപരിതലത്തില്‍ നിന്നും ദ്രവ്യമടക്കം അതിശക്തമായ...

മേയ് മാസത്തിലെ ആകാശവിശേഷം

തെളിഞ്ഞ ആകാശത്തിന് മാത്രം ബാധകം മേയ് 4- ചന്ദ്രക്കലയോടടുത്ത് വ്യാഴം മേയ് 6- അതിരാവിലെ കുംഭം രാശിയില്‍ Eta Aquariid ഉല്‍ക്കാവര്‍ഷം ഉച്ചസ്ഥായിയില്‍. മേയ് 10 - ചന്ദ്രനും ചൊവ്വയും അടുത്തടുത്ത്. സൂര്യന് പ്രതിമുഖമായതിനാല്‍...

കേരളത്തിലെ തെങ്ങുകൃഷി – പ്രശ്‌നങ്ങളും സാദ്ധ്യതകളും

കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയിൽ തെങ്ങ് ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം കൃഷിയിട വിസ്തൃതിയുടെ 37 ശതമാനത്തിലധികം പ്രദേശത്തും തെങ്ങ് കൃഷിയാണുള്ളത്. 35 ലക്ഷത്തോളം കേര കർഷകരും. നാളികേര മേഖലയുമായി ബന്ധപ്പെട്ട് കൊപ്ര...

Close