നിശാശലഭങ്ങളെയും പൂമ്പാറ്റകളെയും തിരിച്ചറിയുന്നത് എങ്ങനെ ?
വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmail വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര വീഡിയോ കാണാം ചിത്രശലഭവും നിശാശലഭവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള എളുപ്പവഴികളിൽ ഒന്ന് ആന്റിനയിലേക്ക് നോക്കുക എന്നതാണ്. ഒരു ബട്ടർഫ്ലൈയുടെ ആന്റിനകൾ...
ചുമരില്‍ ചലിക്കും കുമ്പളക്കുരു
Tineidae വിഭാഗത്തിൽ പെട്ട ‘ക്ലോത്ത് മോത്ത് ‘ നിശാശലഭങ്ങളുടെ ലാർവക്കൂടുകളാണത് ലാർവക്കൂടുകളാണത്. case-bearing clothes moth (Tinea pellionella) എന്ന് വിളിക്കുന്ന ഇവ മനുഷ്യ നിർമിതികളായ വസ്ത്രങ്ങളിലും രോമക്കമ്പിളികളിലും കാർപ്പെറ്റുകളിലും പൊഴിഞ്ഞ മുടിനാരിലും ഉള്ള കെരാറ്റിൻ തിന്നാണ് ജീവിക്കുന്നത്.
വവ്വാൽ നമ്മുടെ ശത്രുവല്ല
നമ്മുടെ പേടിസ്വപ്നമായ പല വൈറസുകളും ദശലക്ഷക്കണക്കിന് വർഷം മുമ്പേ തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്. അവയ്ക്ക് രോഗമോ പ്രശ്നമോ ഒന്നും ഉണ്ടാക്കാതെ തലമുറകളിലൂടെ കൈമാറി വന്നവയാണ്. ഇത്തരം വൈറസുകൾ ഇവരിൽ എന്തുകൊണ്ടാണ് രോഗം ഉണ്ടാക്കി കൊല്ലാത്തതെന്നും നമുക്ക് മാത്രം അപകടം ഉണ്ടാക്കുന്നതെന്നും, ഇവയുടെ ഉള്ളിൽ നിന്നും ഇവ മനുഷ്യരിലേക്ക് പടർന്നത് എങ്ങിനെ എന്നും അറിയുന്നത് നല്ലതാണ്. അതിനു മുമ്പേ വവ്വാലുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങൾ പരിചയപ്പെടാം.
പൂമ്പാറ്റകളും ചോദ്യപ്പൂക്കളവും – ലൂക്ക ഓണപ്പതിപ്പ് ഡൗൺലോഡ് ചെയ്യാം
ചുറ്റുമുള്ള എത്ര പൂക്കളുടെ, പൂമ്പാറ്റകളുടെ പേര് നിങ്ങൾക്കറിയാം…ലൂക്കയുടെ ഈ വർഷത്തെ ഓണപ്പതിപ്പ് പൂമ്പാറ്റകളും ചോദ്യപ്പൂക്കളവും ഡൗൺലോഡ് ചെയ്യൂ…
കാക്കയെ കുറിച്ച് എന്തറിയാം ?
സങ്കീർണമായ പലപ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ബുദ്ധിയും ഉപകരണങ്ങളുപയോഗിക്കാനുള്ള കഴിവും കാക്കയെ മറ്റു പക്ഷികളിൽ നിന്നും വ്യത്യസ്തമാക്കുന്നു..
മുള്ളൻപന്നി ഒരു പന്നിയല്ല !
പേരിലേ പന്നിയുള്ളു. പന്നികളുമായി ഒരു ബന്ധവും മുള്ളൻപന്നിയ്ക്ക് ഇല്ല. നമ്മുടെ അണ്ണാനും എലിയും പെരിച്ചാഴിയും ബീവറും ഒക്കെ ഉൾപ്പെടുന്ന റോഡെന്റിയ (Rodentia ) ഒർഡറിൽപ്പെടുന്ന കരണ്ടുതീനികളുടെ വിഭാഗത്തിൽ പെട്ട ജീവിയാണിവർ. വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു…
ഒച്ചിനെ ആപ്പിലാക്കുന്ന പരാദവിര !
ഒച്ചുകളുടെ കണ്ണിൽ കയറിക്കൂടി ഡിസ്കോ ബൾബു പോലെ മിന്നി മിന്നിക്കളിച്ച് പക്ഷികളെ ആകർഷിച്ച് കൊത്തിത്തിന്നിപ്പിക്കുന്ന തന്ത്രശാലി വിരകൾ !
ചിത്രശലഭങ്ങളും ലാർവാഭക്ഷണസസ്യങ്ങളും
ഓരോ ശലഭത്തിനും അതിന്റെ ലാർവ ഭക്ഷിക്കുന്ന പ്രത്യേക സസ്യങ്ങളുമുണ്ട്. അതുള്ളിടത്തേ ആ ശലഭത്തെയും കാണാനാവൂ. ചില ശലഭലാർവകൾ ഭക്ഷണമാക്കുന്ന ചെടികളെ പരിചയപ്പെട്ടാലോ?