നൂറ്റാണ്ടുകളോളം, നമുക്കറിയാമായിരുന്ന ഒരേ ഒരു ഗ്രഹ സംവിധാനം (planetary system) സൂര്യന് ചുറ്റുമുള്ള, ഭൂമി ഉൾപ്പെടുന്ന സൗരയൂഥമായിരുന്നു. എന്നാൽ ഇന്ന് മറ്റു നക്ഷത്രങ്ങൾക്ക് ചുറ്റും അയ്യായിരത്തിൽപരം ഗ്രഹ സംവിധാനങ്ങൾ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിക്കഴിഞ്ഞു. സൗരയൂഥത്തിന് പുറത്തുള്ള ഈ ഗ്രഹങ്ങൾ ബഹിർഗ്രഹങ്ങൾ (exoplanets) എന്നറിയപ്പെടുന്നു. സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ എന്ന വിഷയത്തിൽ ഡോ.മനോജ് പുറവങ്കര (Dept. of Astronomy & Astrophysics, Tata Institute of Fundamental Research) – LUCA ASTRO TALK ൽ സംസാരിക്കുന്നു.

വീഡിയോ കാണാം

അനുബന്ധ വായനയ്ക്ക്

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അരിവാൾ രോഗത്തിന് ക്രിസ്പർ ജീൻ എഡിറ്റിങ് ചികിത്സ
Next post ഇന്ത്യയിൽ സയൻസിന്റെ ഭാവി
Close