ഇന്ന് അന്താരാഷ്ട്ര ചാന്ദ്രനിരീക്ഷണ രാവ്

എൻ.സാനുശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite അന്താരാഷ്ട്ര ചാന്ദ്രനിരീക്ഷണ രാവ് ലോകത്തെമ്പാടുമുള്ള ചാന്ദ്രപ്രേമികൾക്ക് ഒത്തുചേർന്ന് ചന്ദ്രനിരീക്ഷണം നടത്തുന്നതിനുള്ള ദിനമാണ് (International Observe the Moon Night) ഈ വർഷത്തെ ഒക്ടോബർ 21 ശനി. ചന്ദ്രനെ കുറിച്ച് കൂടുതൽ...

സൗര ബഹിരാകാശ ദൗത്യങ്ങളുടെ നാൾവഴി

സൂര്യന്റെ പഠനത്തിനായി വിക്ഷേപിച്ച വിവിധ ഉപഗ്രഹങ്ങളെയും, അവയുടെ പ്രവർത്തനങ്ങളെയും വിശദമായി വിവരിക്കുന്നു. യൂജിൻ ന്യൂമാൻ പാർക്കറുടെ ദീർഘവീക്ഷണവും, നിലവിൽ സൗരക്കാറ്റ് പഠിക്കാൻ വിക്ഷേപിച്ച പാർക്കർ പര്യവേഷണ ദൗത്വത്തെയും വിവരിക്കുന്നു. സൂര്യനെ നിരീക്ഷിക്കാൻ രൂപം നൽകിയ ആദ്യത്തെ ഇന്ത്യൻ ദൗത്യതമായ ആദിത്യയെ പരിചയപ്പെടുത്തുന്നു

സൗര നക്ഷത്രത്തിന്റെ സവിശേഷതകൾ

ഭൂമിയുടെ ഏറ്റവും അടുത്ത നക്ഷത്രമായ സൂര്യനെ വിശദമായി പരിചയപ്പെടുത്തുന്നു. സൗര ആക്ടീവത അഥവാ സൂര്യന്റെ പ്രത്യേക മേഖലകളിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ വിശദീകരിക്കുന്നു. സൂര്യ കളങ്കങ്ങളെക്കുറിച്ചും അവയുടെ ചാക്രിക സ്വഭാവങ്ങളും വിവരിക്കുന്നു.

സോളാർ റേഡിയോ തരംഗങ്ങൾ

സൂര്യനെക്കുറിച്ചുള്ള പഠനത്തിൽ താരതമ്യേന പുതിയ ശാഖയായ സോളാർ റേഡിയോ ആസ്ട്രോണമിയെക്കുറിച്ച് വായിക്കാം. സോളാർ സ്ഫോടനങ്ങൾ, അവയുടെ ഉറവിടങ്ങൾ, അവ വാർത്ത വിനിമയ രംഗത്തെ ബാധിക്കുന്നതെങ്ങനെ തുടങ്ങിയവ വിശദീകരിക്കുന്നു…

സൗര ശ്വാനന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടോ?

സൗരോർജത്തെക്കുറിച്ചും സൗരവാതങ്ങളെക്കുറിച്ചും സൗര കളങ്കങ്ങളെക്കുറിച്ചുമൊക്കെ നമ്മൾ കേട്ടിരിക്കും. എന്നാൽ എന്താണ് ഈ സൺഡോഗ് അല്ലെങ്കിൽ സൗര ശ്വാനന്മാർ? ഭൗമാന്തരീക്ഷത്തിലുണ്ടാകുന്ന ഒരു  പ്രകാശ പ്രതിഭാസമാണിത്‌.

എന്താണ് സൂപ്പർ ബ്ലൂമൂൺ ?

ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail എന്താണ് സൂപ്പർ ബ്ലൂമൂൺ (super blue moon) ? ഒരു കലണ്ടർ മാസത്തിൽ രണ്ട് പൂർണ ചന്ദ്രൻ (Full moon) ഉണ്ടാവുകയാണെങ്കിൽ അതിൽ രണ്ടാമത്തേതിനെ ബ്ലൂ മൂൺ...

Close