ഗണിതം സ്ലൈഡിൽ തെന്നി ഇറങ്ങിയപ്പോൾ

മേധ രേഖലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംഎം.എസ്.സി.ഫിസിക്സ് , സി.എം.എസ്.കോളേജ്, കോട്ടയംEmail അറിഞ്ഞോ...വല്ലതും അറിഞ്ഞാരുന്നോ...!? ഇവിടെ ഒരു കൊടിയ അനീതി നടന്നു വരുന്നത് നിങ്ങൾ അറിഞ്ഞാരുന്നോ? ഞാൻ ഈയിടെയാണ് അറിഞ്ഞത്. അതായത്, ഒരു 10-18 വയസ്സ്...

നവംബർ 23 – ഫിബനാച്ചി ദിനം

നവംബർ 23 ഫിബനാച്ചി ദിനമാണത്രേ. മധ്യകാലഘട്ടത്തിലെ പ്രമുഖ ഗണിതജ്ഞന്മാരിൽ ഓരാളായിരുന്ന ഇറ്റലിയിലെ പിസയിലെ ലിയോനാർഡോ ഫിബനാച്ചി (Leonardo Fibonacci) യോടുള്ള ആദരസൂചകമായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. എന്താണ് ഫിബനാച്ചി ശ്രേണി ? എന്താണതിന്റെ പ്രത്യേകത ? ഒപ്പം ഒരു ഫിബനാച്ചി കളി കളിക്കാം.. എൻ. സാനു എഴുതുന്നു…

64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് തുടങ്ങി

64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് (64th International Mathematical Olympiad IMO 2023) ജപ്പാനിലെ ചിബയിൽ തുടങ്ങി. മിടുക്കരായ കൗമാരക്കാർ പങ്കെടുക്കുന്ന ഗണിതത്തിലെ ഏറ്റവും പ്രശസ്തമായ മത്സരമാണിത്. ആറു പേരടങ്ങിയ ഇന്ത്യൻ ടീമും അവിടെ...

പ്രൊഫ.സി.ആർ. റാവുവിന് ഇന്റർനാഷണൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ്

റ്റാറ്റിസ്റ്റിക്സിലെ നോബൽ എന്നു വിളിക്കപ്പെടുന്ന ഇന്റർനാഷണൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ് ശതാബ്ദി പിന്നിട്ട ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ പ്രൊഫ.സി.ആർ.റാവുവിനെ തേടിയെത്തുമ്പോൾ ഇന്ത്യൻ ശാസ്ത്രലോകത്തിന് അഭിമാന നിമിഷം

2023 ലെ ആബെൽ പുരസ്കാരം – ഒരു വിശദീകരണം

ഗണിത ശാസ്ത്രത്തിലെ മികച്ച ഗവേഷണ നേട്ടങ്ങൾക്ക് നോർവ്വെയിലെ നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേർസ് വർഷാവർഷം നൽകിവരുന്ന ആബെൽ പുരസ്കാരത്തിന് ഈ വർഷം അർഹനായിരിക്കുന്നത് അർജന്റീനക്കാരനായ ഗണിതശാസ്ത്രജ്ഞൻ ലൂയിസ് എ. കഫറെലിയാണ്.

2023 – ലെ ആബെൽ പുരസ്കാരം ലൂയിസ് കഫറെലിയ്ക്ക്

2023 – ലെ ആബെൽ പുരസ്കാരത്തിന് പ്രസിദ്ധ ഗണിതജ്ഞൻ ലൂയിസ് കഫറെലി (Louis Kafferelli) അർഹനായിരിക്കുന്നു. അർജന്റീനക്കാരനായ ഇദ്ദേഹം ഇപ്പോൾ അമേരിക്കയിൽ ടെക്സാസ് സർവ്വകലാശാലയിലാണ്. ഒരു ലാറ്റിനമേരിക്കൻ നാട്ടുകാരന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.

കോടതി കയറുന്ന സ്റ്റാറ്റിസ്റ്റിക്സ് !

സ്റ്റാറ്റിസ്റ്റിക്സിന്റെ പല തെറ്റായ ഉപയോഗങ്ങളും ഉണ്ടാകാറുണ്ട്. ക്രിമിനൽ കുറ്റങ്ങളുടെ വിചാരണസമയത്തുള്ള വളച്ചൊടിക്കലുകൾക്ക് സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച രണ്ടു സംഭവകഥകൾ വായിക്കാം..

എത്രവരെ എണ്ണാനറിയാം?

‍ഡാറ്റയുടെ മണ്ഡലം അതിവിപുലമായി വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ വലുതും വളരെ ചെറുതുമായ സംഖ്യകളെ  സൂചിപ്പിക്കാന്‍ പുതിയ പദാവലികളുടെ ആവശ്യകതയെ നേരിടുകയാണ് ശാസ്ത്രസമൂഹം. 2030 ആകുമ്പോഴേക്ക് വർഷത്തിൽ ഏകദേശം ഒരു യോട്ടാബൈറ്റ് (yottabyte) അതായത് 1024ബൈറ്റ്...

Close