കവ്വായി കായലിന്റെ ജിയോ ടൂറിസം സാധ്യതകൾ
കവ്വായികായലിന്റെ ഭൗമ സവിശേഷതകളെക്കുറിച്ചും ജൈവ വൈവിധ്യത്തെക്കുറിച്ചും വിശദീകരിക്കുന്നു.
കേരളത്തിന്റെ ഭൂഘടനയും ഉരുള്‍പൊട്ടലും
വയനാടും നിലമ്പൂരും ഉണ്ടാക്കിയ നടുക്കം ചെറുതല്ല. ഒരു കാര്യം തീർച്ചയാണ്. ഇവിടങ്ങളിൽ സംഭവിച്ചത് മനുഷ്യ പ്രവൃത്തികൾക്കുകൂടി പങ്കുള്ള ഒരു പ്രകൃതി ദുരന്തമാണ്.
മലയിങ്ങനെ ഉരുള്‍പൊട്ടുമ്പോള്‍ മലനാടെങ്ങനെ നിലനില്‍ക്കും?
ഉരുൾപൊട്ടൽ ദുരന്തത്തെ നമുക്ക് തടയാനാവില്ലെങ്കിലും വേണ്ട കരുതലുകൾ ഈ പ്രദേശങ്ങളിൽ സ്വീകരിച്ചിരുന്നെങ്കിൽ ആഘാതത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. ഡോ.എസ്.ശ്രീകുമാര്‍ എഴുതുന്നു. ( 2018 പ്രളയപശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച സുസ്ഥിരവികസനം സുരക്ഷിതകേരളം – പുസ്തകത്തില്‍ നിന്നും.)
വന്യജീവി സംഘർഷങ്ങൾ എന്തുകൊണ്ട് വർദ്ധിക്കുന്നു? പരിഹാരമെന്ത്?
ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം, ചെയർപേഴ്സൺ, പരിസര വിഷയസമിതി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്FacebookEmail [su_dropcap]കാ[/su_dropcap]ട്ടാന, കാട്ടുപന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവുമൊക്കെ കേരളത്തിൽ...
നഗര പ്രളയങ്ങൾ – കാണുന്നതും, കാണാതെ പോവുന്നതും
അശാസ്ത്രീയമായ നഗരവൽക്കരണവും കൈകോർക്കുന്ന നഗര പ്രളയങ്ങളുടെ കാര്യ കാരണങ്ങളിലേയ്ക്കും, നമുക്ക് സ്വീകരിക്കുവാൻ കഴിയുന്ന ഇടപടലുകളിലേക്കും ഉള്ള ഒരു അന്വേഷണം ആണ് ഈ ലേഖനം.
കേരളത്തിന്റെ വൈദ്യുത ഭാവി
കേരളത്തിന്റെ ഭാവി വൈദ്യുതി ഡിമാന്റ് നിറവേറ്റാൻ ഉള്ള പരിഹാര മാർഗങ്ങൾ പലതുണ്ട്. സുസ്ഥിര വികസന താൽപര്യങ്ങൾക്കും തൃപ്തികരമായ
വില-ഗുണ നിലവാരങ്ങൾക്കും അനുസൃതമായി
കാലാകാലങ്ങളിൽ വേണ്ട തീരുമാനങ്ങൾ എടുക്കാൻ വളരെ വിശദമായ പഠനങ്ങൾ ആവശ്യമാണ് . KSEBL അത് ഗൗരവമായി എടുക്കണം.
കേരളത്തിലെ വൈദ്യുതി മേഖല – പ്രതിസന്ധിയും പരിഹാര സാധ്യതകളും
സാമൂഹ്യവികസനത്തിന്റെ മൂലക്കല്ലാണ് വൈദ്യുതി. ഈ രംഗത്തെ പ്രശ്നങ്ങളും പരിമിതികളും ജനകീയമായ പരിശോധനകൾക്ക് വിധേയമാക്കുകയും
വിപുലമായ ജനപങ്കാളിത്തം പദ്ധതി നടത്തിപ്പിൽ ഉറപ്പുവരുത്തുകയും വേണം. ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധികൾ ഇത്തരമൊരു സംവാദത്തിന് സഹായകമാകുമെന്നുതന്നെ പ്രതീക്ഷിക്കാം.
CLIMATE CHANGE SCIENCE & SOCIETY Panel Discussion 1
Panel: Dr Vijay Prashad, Director, Tricontinental: Institute for Social Research Dr.T Jayaraman, M. S. Swaminathan Research Foundation Moderator Hamza Kunhu Bangalath, King Abdullah University of...