പൂമ്പാറ്റകളും ചോദ്യപ്പൂക്കളവും – ലൂക്ക ഓണപ്പതിപ്പ് ഡൗൺലോഡ് ചെയ്യാം

ചുറ്റുമുള്ള എത്ര പൂക്കളുടെ, പൂമ്പാറ്റകളുടെ പേര് നിങ്ങൾക്കറിയാം…ലൂക്കയുടെ ഈ വർഷത്തെ ഓണപ്പതിപ്പ് പൂമ്പാറ്റകളും ചോദ്യപ്പൂക്കളവും ഡൗൺലോഡ് ചെയ്യൂ…

തുടര്‍ന്ന് വായിക്കുക

ബുദ്ധമയൂരി

മയൂര വർണമുള്ള മനോഹര ചിത്രശലഭമാണ് ബുദ്ധമയൂരി. കിളിവാലൻ ശലഭങ്ങളായ  പാപ്പിലിയോനിഡെയിൽ ഉൾപ്പെടുന്നു.  കേരളത്തിലെ പൊതുജനങ്ങളിൽ നടത്തിയ തിരഞ്ഞെടുപ്പിലൂടെ  2018 നവംബർ 12ന്   സംസ്ഥാന ചിത്രശലഭം എന്ന പദവി ലഭിക്കുകയുണ്ടായി.

തുടര്‍ന്ന് വായിക്കുക

പൊട്ടു വെള്ളാട്ടി

പ്ലക്കം പ്ലക്കം എന്ന് ചിറക് തുറന്നടച്ച് ശരീരം മൊത്തം പൊക്കി താഴ്ത്തി ഉലച്ച് കഷ്ടപ്പെട്ട്  നിലം പറ്റി വെറുതേ അങ്ങും ഇങ്ങും പറക്കുന്ന  പൊട്ട് വെള്ളാട്ടി  കുഞ്ഞ് ശലഭത്തെ തിരക്കേറിയ നഗരങ്ങളിൽ പോലും കാണാം.

തുടര്‍ന്ന് വായിക്കുക

വിറവാലൻ 

വിജയകുമാർ ബ്ലാത്തൂർ വിറവാലൻ  (Tailed Jay, Graphium agamemnon) കിളിവാലൻ ശലഭങ്ങളായ Papilionidae കുടുംബത്തിൽ പെട്ട ശലഭമാണ് വിറവാലൻ. സദാ സമയവും ചിറകുകൾ വിറപ്പിച്ച് കൊണ്ടേ ഇരിക്കുന്ന

തുടര്‍ന്ന് വായിക്കുക

വിലാസിനി

വെള്ളയോ മഞ്ഞയോ നിറമുള്ള ശലഭങ്ങളുടെ കുടുംബമായ പീറിഡേ (Pieridae) ൽ ൽ പെട്ട വിലാസിനി ശലഭമാണ് ആ കൂട്ടത്തിലെ ഏറ്റവും മനോഹര ശലഭം.

തുടര്‍ന്ന് വായിക്കുക

കനിത്തോഴൻ

പൂക്കളിലെ തേനിനേക്കാളും പഴങ്ങളുടെ മധുരം ഇഷ്ടപ്പെടുന്ന പൂമ്പാറ്റ ആയതിനാലാണ് ഇതിന് കനിത്തോഴൻ എന്ന് പേരിട്ടിരിക്കുന്നത്. കനിത്തോഴി എന്നും വിളിക്കാറുണ്ട്.

തുടര്‍ന്ന് വായിക്കുക

ക്ലിപ്പർ

പൊതുവെ കാടുകളിലാണ് ഇവയെ കാണാറുള്ളതെങ്കിലും ഇടനാടൻ കാവുകളിലും സമതല പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. കൊങ്ങിണിപ്പൂവുകളിൽ തേനുണ്ട് നിൽക്കാൻ ഏറെ ഇഷ്ടമാണിവയ്ക്ക്.

തുടര്‍ന്ന് വായിക്കുക

ചക്കര ശലഭം

കടും ചുവപ്പ് ശരീരവും പിൻ ചിറകുകളിലെ ചുവന്ന പൊട്ടുകളും കൊണ്ട് കാഴ്ചയിൽ ആരിലും ഇഷ്ടം തോന്നിക്കുന്ന പൂമ്പാറ്റയാണിത്. തിളങ്ങുന്ന കറുപ്പ് നിറമുള്ള മുൻ ചിറകുകളിൽ വീതിയേറിയ രണ്ട് വെള്ള പൊട്ടുകൾ കാണാം.

തുടര്‍ന്ന് വായിക്കുക