ഈ ഭൂമിയിലെ ജീവൻ

സുധീഷ് കെ.ശാസ്ത്രലേഖകൻ--Email 2023 ഒക്ടോബർ 25 ന് Netflix ലൂടെ റിലീസ് ചെയ്യപ്പെട്ട  ഡോക്യുമെൻ്ററി സീരീസാണ്  Life on our Planet.  ഭൂമിയിലെ ജീവൻ്റെ ഉത്ഭവവും പരിണാമവും വിവരിക്കുന്ന  8 എപ്പിസോഡുകളാണ് ഇതിലുള്ളത്. ജീവൻ്റെ...

പശു – ദാരിയുഷ് മെഹർജുയി

വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യ വഹിദെ മുഹമ്മദീഫാറും ടെഹ്റാനിൽ കുത്തിക്കൊല ചെയ്യപ്പെട്ടു. 20th IFFK യിൽ ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ 'പശു'...

മാലി – തദ്ദേശീയ ജ്ഞാനത്തിന്റെ സുന്ദരമായ ദൃശ്യാവിഷ്കാരം

ഡോ. ലിജിഷ എ.ടി.നവകേരള പോസ്റ്റ് ഡോക്ടറൽ ഗവേഷകകേരള സർവ്വകലാശാലFacebookEmail [su_note note_color="#e2f1c1" text_color="#2c2b2d" radius="5"]വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ‘മാലി’യെക്കുറിച്ച് വായിക്കാം.. പാതാള തവളയുടെ...

മൈ ഒക്ടോപസ് ടീച്ചര്‍ – നീരാളി നൽകുന്ന പാഠങ്ങൾ

രാംഅനന്തരാമന്‍Email MY OCTOPUS TEACHER 2020-ല്‍ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ, ആ വര്‍ഷത്തെ ഏറ്റവും മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ സിനിമയ്ക്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ, “My Octopus Teacher” എന്ന ചിത്രത്തെക്കുറിച്ച് വായിക്കാം. നമ്മുടെ ഭൂമിയില്‍...

കണ്ടിരിക്കേണ്ട ചലച്ചിത്രങ്ങൾ : മിയസാക്കിയുടെ അത്ഭുത പ്രപഞ്ചം

മിയാസാക്കി ചിത്രങ്ങൾ കുട്ടികൾക്ക് മനോഹരമായ ദൃശ്യവിരുന്നാണ്. നമ്മൾ സങ്കല്പിച്ചിട്ടുള്ള സുന്ദരമായ ഒരു കാലത്തിലേക്ക് നമ്മെ എത്തിക്കുന്നവയാണ് അദ്ദേഹത്തിന്റെ ഒട്ടു മിക്ക സൃഷ്ടികളും. അതോടൊപ്പം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം വളരെ മനോഹരമായി ചിത്രീകരിക്കുകയും ചെയ്യുന്നു.. മിയാസാക്കി ചിത്രങ്ങളെക്കുറിച്ച് തയ്യാറാക്കിയ എപ്പിസോഡ് കാണാം.. വായിക്കാം

നമ്മൾ നിശ്ശബ്ദരായപ്പോൾ…

അഞ്ചു ഭൂഖണ്ഡങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ നിശ്ചലം ആകുമ്പോൾ എന്ത് സംഭവിക്കും എന്ന് അറിയുവാൻ ക്യാമറകൾ സ്ഥാപിച്ചു. പലയിടങ്ങളിൽ നിരീക്ഷിച്ചു. അതിൽ നിന്നും ഒരു
ഡോക്യുമെന്ററി നിർമ്മിച്ചു. ‘The Year Earth Changed’

റ്റൈം ക്രൈംസ് – സമയസഞ്ചാരങ്ങൾ

വെറും ടൈം ട്രാവൽ മാത്രമല്ല പല കാലങ്ങളിൽ ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യൻറെയും അയാൾ അകപ്പെട്ടുപോയ ഒരു കുറ്റകൃത്യത്തിന്റെയും അസാധാരണമായ ചിത്രീകരണമാണ് റ്റൈം ക്രൈംസ്.

Close