ലാബിൽ വളർത്തിയെടുക്കുന്ന വജ്രങ്ങൾ

ഡോ.രതീഷ് കൃഷ്ണൻഎഡിറ്റർശാസ്ത്രഗതിFacebookEmail [su_note note_color="#a6e1e2" text_color="#2c2b2d" radius="5"]കഴിഞ്ഞ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഇന്ത്യയിലെ ലാബുകളിൽ വളർത്തിയെടുക്കുന്ന ഡയമണ്ടുകളുടെ വളർച്ച സുഗമമാക്കുന്നതിന് ഐഐടികൾക്ക് ഗ്രാന്റ് നൽകുമെന്നും, വജ്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന സീഡുകളുടെ കസ്റ്റംസ് തീരുവ...

LUCA NOBEL TALK 2023

2032-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങൾ പരിചയപ്പെടുത്തുന്ന LUCA NOBEL TALK 2023 ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.  2023 ഒക്ടോബർ 11,12,13 തിയ്യതികളിൽ രാത്രി 7.30 – 8.30 PM വരെയാണ് പരിപാടി. ഡോ.റിജു സി ഐസക് (Physics), ഡോ.വി.രാമൻകുട്ടി (Medicine/Physiology), ഡോ.സംഗീത ചേനംപുല്ലി (Chemistry) എന്നിവർ അവതരണം നടത്തും.

നാനോ ലോകത്തിന്റെ വിത്തുകൾക്ക് രസതന്ത്ര നൊബേൽ

നാനോകണങ്ങളിലെത്തന്നെ ഇത്തിരിക്കുഞ്ഞൻമാരായ ക്വാണ്ടം ഡോട്ടുകൾ വികസിപ്പിച്ച ശാസ്ത്രജ്ഞരാണ് ഇത്തവണത്തെ രസതന്ത്ര നോബൽ പുരസ്കാരം പങ്കിട്ടത്.

ആദിമ സൗരയൂഥത്തിന്റെ കഷ്ണത്തിൽ നൈട്രജനെന്താ കാര്യം?

ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ സാമ്പിളുമായി ഇന്നലെ എത്തിയ പേടകത്തെ നല്ല ‘ക്ലീൻ റൂമിൽ’ ആണ് സൂക്ഷിച്ചിരിക്കുന്നത്. പോരാത്തതിന് അതിലൂടെ നല്ല നൈട്രജൻ പ്രവാഹം ഉറപ്പുവരുത്തുകേം ചെയ്തിട്ടുണ്ട്. സാമ്പിൾ ഇരിക്കുന്നിടത്തോളംകാലം അതിലൂടെ നൈട്രജൻ വാതകം ഒഴുക്കിവിടുക എന്നതാവും ആ മുറിസൂക്ഷിപ്പുകാരുടെ പ്രധാന പണി!

ആസിഡ് മഴ: മാധ്യമങ്ങൾ ഭീതി പരത്തരുത്

കൊച്ചിയിൽ പെയ്ത ആദ്യ വേനൽ മഴയിൽ ആസിഡ് സാന്നിദ്ധ്യമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്ര ഗവേഷകനും ശാസ്ത്ര നിരീക്ഷകനും ശാസ്ത്ര ലേഖകനുമായ രാജഗോപാൽ കമ്മത്ത് നടത്തിയ ലിറ്റ്മസ് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നുമുണ്ട്. അദ്ദേഹത്തിന്റെ ഫേസ്...

Close