ശരിയെന്ന തോന്നലും യഥാർത്ഥ ശരിയും ഒന്നാവണമെന്നില്ല. പരീക്ഷണനിരീക്ഷണങ്ങളിലൂടെ വേണം അതുറപ്പിക്കാൻ. കുറേപ്പേർ ശരിയെന്നു കരുതുന്ന കാര്യത്തെ തന്റെ ഗവേഷണത്തിലൂടെ ചോദ്യം ചെയ്തിരിക്കുകയാണ് അരുണിമ എന്ന ഈ കൊച്ചുമിടുക്കി.
Category: ശാസ്ത്രപഠനം
പിയർ റിവ്യൂവിന്റെ ‘വില’
പിയർ റിവ്യു സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും പിയർ റിവ്യു ചെയ്യുന്നവരുടെ അധ്വാനം അംഗീകരിക്കപ്പെടാനും ഉള്ള ചർച്ചകൾ കൂടി ഉണ്ടാവണം
സയൻസ് സെന്റർ
നാലാം ക്ലാസ്സിലെ കുട്ടികൾ ഇന്ന് സയൻസ് സെന്റർ വരെ പോവുകയാണ്. അവരുടെ ഒപ്പം ചേരുക. അതിൽ ആറ് കുസൃതിക്കാരുണ്ട്. അവർ ചില വികൃതികൾ ഒപ്പിച്ചേക്കാം. അവരുടെ മേൽ ഒരു കണ്ണു വേണം.
അടുക്കളയിലെ രസതന്ത്രം – പ്രൊഫ.കെ.ആർ.ജനാർദ്ദനൻ
അടുക്കളയിലെ രസതന്ത്രം രസകരമായി സംസാരിക്കുകയാണ് പ്രൊഫ.കെ.ആർ ജനാർദ്ദനൻ സംസാരിക്കുന്നു… എന്തിനാണ് ഭക്ഷണം…
ഫെബ്രുവരി 12- ഡാർവിൻ ദിനം – വീഡിയോകൾ
ഫെബ്രുവരി 12 ഡാർവിൻ ദിനത്തോടനുബന്ധിച്ച് ലൂക്ക തയ്യാറാക്കിയ വീഡിയോകൾ
വിജ്ഞാനോത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
ഈ എപ്പിസോഡിൽ നമ്മൾ സംസാരിക്കുന്നത് വിജ്ഞാനോത്സവങ്ങളെക്കുറിച്ചാണ്. വിജ്ഞാനപരീക്ഷയിൽ തുടങ്ങി വിജ്ഞാനോത്സവങ്ങളിലേക്ക് മാറിയ ഈ പരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധയാകർഷിച്ച ഇടപെടലുകളിൽ ഒന്നാണ്. കേൾക്കാം
അരവിന്ദ് ഗുപ്ത കുട്ടികളൊടൊപ്പം – തത്സമയം കാണാം
ലൂക്ക സയൻസ് പോർട്ടലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന അരവിന്ദ് ഗുപ്ത കുട്ടികളൊടൊപ്പം പരിപാടി 10.30 മുതൽ തത്സമയം കാണാം. സൂം (Zoom) ആപ്പിലൂടെയാണ് ഓൺലൈൻ പരിപാടി സംഘടിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് ഇതിൽ പങ്കെടുക്കാം. ലൂക്ക വെബ്പേജിലും ഫേസ്ബുക്ക് പേജിലും തത്സമയം കാണാവുന്നതാണ്.