
അമ്മൂന്റെ സ്വന്തം ഡാർവിൻ – ഓഡിയോ പുസ്തകം കേൾക്കാം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച – അമ്മൂന്റെ സ്വന്തം ഡാർവിൻ – എന്ന ജീവചരിത്ര പുസ്തകം – ഓഡിയോ രൂപത്തിൽ കേൾക്കാം. രചനയും അവതരണവും ഇ.എൻ.ഷീജ
എല്ലാ ഞായറാഴ്ച്ചയും കേൾക്കാം
- ആമുഖം
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
പുസ്തകത്തിന്റെ രചനാനുഭവം

അധ്യായം 1 – ഒരു യാത്ര

അധ്യായം 2 – അറിയുന്നതിന്റെ ആവശം
അധ്യായം 3 – അച്ഛന്റെ ബോബി

അധ്യായം 4 – വണ്ടിനെ പിടിച്ചേ…

അധ്യായം 5 – ശിഷ്യനെ ഗുരു കണ്ടെത്തിയപ്പോൾ

അധ്യായം 6 – യാത്രയ്ക്ക് ഒരുങ്ങുമ്പോൾ

അധ്യായം 7 – ബീഗിളിൽ നിന്നുള്ള വിശേഷങ്ങൾ

അധ്യായം 8 – യാത്രയ്ക്കിടയിലെ കാഴ്ച്ചകൾ

അധ്യായം 9 – ഗാലപ്പഗോസ് ദ്വീപിൽ

അധ്യായം 10 – ബീഗിളിലെ വിശേഷങ്ങൾ

അധ്യായം 11 – ആമപ്പുറത്തൊരു സവാരി

അധ്യായം 12 – ആമയുടെ മൂത്രം കുടിച്ചാലും…

അമ്മൂന്റെ സ്വന്തം ഡാർവിൻ -എല്ലാ ഞായറാഴ്ച്ചയും ലൂക്കയിൽ കേൾക്കാം


അമ്മൂന്റെ സ്വന്തം ഡാർവിൻ
ഗ്രന്ഥകാരി: ഇ എന്‍ ഷീജ
വര്‍ത്തമാനകാലത്ത് ജീവിക്കുന്ന അമ്മുവും ഒരു നൂറ്റാണ്ടിനപ്പുറം ജീവിച്ച ഡാര്‍വിനും ഇവിടെ ഒന്നുചേരുന്നു. അമ്മു ഡാര്‍വിന്‍ ജീവിച്ച കാലത്ത് അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുകയാണ്. അവള്‍ അദ്ദേഹത്തോട് ആശയവിനിമയം നടത്തുന്നു; അദ്ദേഹത്തിന്റെ കഠിനാധ്വാനങ്ങളില്‍ ആവേശം കൊള്ളുന്നു; അദ്ദേഹം നേരിടുന്ന ബുദ്ധിമുട്ടുകളില്‍ ദുഃഖിക്കുകയും നേട്ടങ്ങളില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവള്‍ക്ക് ഡാര്‍വിനെ എന്തൊരിഷ്ടമാണെന്നോ! ഡാര്‍വിന് അവളേയും!
വില: 140 രൂപ.