നാനോജനറേറ്ററുകൾ – സുസ്ഥിര ഊർജ ഉത്പാദനത്തിന്റെ കുഞ്ഞൻ ചുവടുവെപ്പ്

നമ്മുടെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവുമെല്ലാം ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കുഞ്ഞൻ ജനറേറ്ററുകളാണ് നാനോജനറേറ്ററുകൾ.

കാലാവസ്ഥാ അഭയാർത്ഥികൾ പെരുകുമ്പോൾ

കാലാവസ്ഥാമാറ്റം കാരണം ദശലക്ഷക്കണക്കിന്
മനുഷ്യർ അവരുടെ വീടുകൾ വിട്ടുപോകാൻ
നിർബന്ധിതരാകുന്നു; ഇത് ലോകത്തെ കൂടുതൽ
സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സമ്മർദ്ദങ്ങളിലേക്ക് നയിക്കും.

പരിണാമ ചരിത്രം ആവർത്തിക്കുമ്പോൾ – നൈട്രോപ്ലാസ്റ്റ് എന്ന പുതിയ ഓർഗനെൽ

രണ്ടു മഹാസഖ്യങ്ങളാണ് (Endosymbiotic events) ഭൂമിയിലെ സസ്യ-ജന്തു വൈവിധ്യത്തിന് അടിത്തറ പാകിയത് എന്ന് പറയാം. എന്നാൽ, ആ ചരിത്രം കടലിന്റെ ആഴങ്ങളിൽ ആവർത്തിച്ചത് അടുത്ത കാലത്താണ് കണ്ടെത്തിയത്.

വ്യാഴത്തിലെ മലയാളം!

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite ഈ കുറിപ്പ് കേൾക്കാം 2031നു ശേഷമുള്ള ഒരു രംഗം. അമ്മിണി എന്ന മലയാളി യുവതി വ്യാഴത്തിനു ചുറ്റും സഞ്ചരിക്കുകയാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയാണ് അമ്മിണിയുടെ ഇഷ്ടം! കുറച്ചുകഴിഞ്ഞപ്പോൾ അമ്മിണിക്ക് ബോറടിച്ചുതുടങ്ങി....

അൽഗോരിതങ്ങൾക്ക്‌ വേണ്ടി നിർമ്മിക്കപ്പെടുന്ന പുഞ്ചിരികൾ

ഊബർ, സ്വിഗ്ഗി എന്നിങ്ങനെയുള്ള പ്ലാറ്റുഫോം സേവനങ്ങൾ നമ്മുടെ നിത്യജീവിതത്തിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.  ഇവയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് വളരെ മോശപ്പെട്ട സേവനവേതനവ്യവസ്ഥയാണ് കമ്പനികൾ നടപ്പിലാക്കുന്നതെന്ന് നമുക്കറിയാം. ഇവയെങ്ങനെ തൊഴിൽ ചൂഷണത്തിന്റെ ഒരു മേഖലയായി മാറുന്നു എന്നത് പലപ്പോഴും സമകാലിക ചർച്ചകളിൽ കടന്നുവരാറുണ്ട്. അത്തരം പ്രധാനപ്പെട്ട ചർച്ചകൾക്ക് പുറമെ ഈ മേഖലയിൽ നാം പലപ്പോഴും പരിഗണിക്കാതെ പോകുന്ന ഒരു വശമാണ് അവയിലന്തർലീനമായ ‘വികാരപരമായ അദ്ധ്വാനം

മൈക്രോസ്കോപ്പിന്റെ റെസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ്

ഒറ്റക്കണികയായ നാനോ പദാർത്ഥങ്ങളെ പോലും പഠിക്കാൻ സഹായിക്കുന്ന നിയർഫീൽഡ് സ്കാനിങ് ഒപ്റ്റിക്കൽ മൈക്രോസ്കോപ്പുകളെ  (Near-field Scanning Optical Microscope, NSOM) കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

Close