സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാരം 2024
ആൽഫ്രഡ് നൊബേലിന്റെ സ്മരണാര്ത്ഥം ധനതത്ത്വശാസ്ത്രരംഗത്തെ മികച്ച സേവനങ്ങള്ക്ക് സ്വെറിഗ്സ് റിക്സ്ബാങ്ക് നൽകുന്ന പുരസ്കാരം (സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്) ഈ വർഷം സാമ്പത്തിക ശാസ്ത്രജ്ഞരായ ഡാരൺ അസെമോഗ്ലു (Daron Acemoglu), സൈമണ് ജോൺസൺ (Simon Johnson), ജെയിംസ് റോബിൻസൺ (James A. Robinson) എന്നിവർ കരസ്ഥമാക്കി.
ഒക്ടോബർ 15 – ഗ്രാമീണ വനിതാദിനം
ഒക്ടോബർ 15 ന് അന്താരാഷ്ട്ര ഗ്രാമീണവനിതാദിനമായി ആഘോഷിക്കുന്നു.രണ്ടായിരത്തിയെട്ട് മുതലാണ് ഇത് ആചരിക്കാൻ തുടങ്ങിയത്. ഒക്ടോബർ: 16 ലോകഭക്ഷ്യദിനമാണ്. ഭക്ഷ്യാല്പാദനത്തിലും കാർഷികരംഗത്തും വലിയ സംഭാവന ചെയ്യുന്ന ഗ്രാമീണ സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും നമ്മുടെ സമ്പദ്ഘടന യിലേക്ക് അവർ നൽകുന്ന സംഭാവനകളുടെ മൂല്യം തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഒക്ടോബർ 15 ഗ്രാമീണ വനിതാദിനമായി ആചരിക്കുന്നത്.
അടുത്താലും അകലുന്ന വിസ്മയം – വഴിക്കുരുക്കിൽപ്പെട്ട പൂവ് 13
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
LUCA NOBEL TALK 2024 – രജിസ്ട്രേഷൻ ആരംഭിച്ചു
2024-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങൾ പരിചയപ്പെടുത്തുന്ന LUCA NOBEL TALK 2024 ഒക്ടോബർ 14, 14,15 തിയ്യതികളിൽ നടക്കും.
ദൂരെ ദൂരെ നിന്നൊരു വാലൻ വിരുന്നുകാരൻ !
നെപ്റ്റ്യൂണിനും പ്ലൂട്ടോയ്ക്കും അപ്പുറത്തുള്ള, സൗരയൂഥത്തിന്റെ അതിരെന്ന് വിശേഷിപ്പിക്കുന്ന ഊർട്ട് മേഖലയിൽ നിന്ന്, നീളൻ വാലുള്ള ഒരു ചങ്ങാതി നമുക്കരികിൽ എത്തിയിട്ടുണ്ട്. “𝐂/𝟐𝟎𝟐𝟑 𝐀𝟑 (𝐓𝐬𝐮𝐜𝐡𝐢𝐧𝐬𝐡𝐚𝐧-𝐀𝐓𝐋𝐀𝐒)” എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന ധൂമകേതു! (Comet/വാൽനക്ഷത്രം)
സായൻസികം – ശാസ്ത്രമാസം ക്ലാസുകൾക്കുള്ള പരിശീലനം
ഒക്ടോബർ 19 മുതൽ നവംബർ 7 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Course LUCA – സായൻസികം – ശാസ്ത്രക്ലാസുകൾക്കുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാം
പ്രോട്ടീൻ ഡിസൈനിംഗിനും ഘടനാ പ്രവചനത്തിനും രസതന്ത്ര നൊബേൽ
2024 വർഷത്തെ രസതന്ത്ര നൊബേൽ ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജംപർ എന്നീ ശാസ്ത്രജ്ഞർ പങ്കിട്ടു
രസതന്ത്ര നൊബേൽ 2024 – പ്രോട്ടീൻ ഡിസൈനിംഗിനും ഘടനാ പ്രവചനത്തിനും
പ്രോട്ടീൻ ഡിസൈനിംഗിനും ഘടനാപ്രവചനത്തിനും രസതന്ത്ര നോബൽ