പൂട്ടും താക്കോലും – സമ്മർ പസിൽ സീരീസ്

ഐ.ഐ.ടി. പാലക്കാടിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെയ് 1 മുതൽ 30 വരെ പൂട്ടും താക്കോലും എന്ന പേരിൽ പസിൽ പരമ്പര സംഘടിപ്പിക്കുന്നു. ദിവസവും 3 പസിലുകളാണുണ്ടാകുക.

താരനിശ- വാനനിരീക്ഷണ ക്യാമ്പുകൾ സമാപിച്ചു

ക്യാമ്പുകൾ സമാപിച്ചു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും ആസ്ട്രോ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം വിതുര ഗവ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, കോട്ടയം സി.എം.എസ് കോളേജ്, പാലക്കാട് അഹല്യ ക്യാമ്പസ് എന്നിവിടങ്ങളിൽ ഏപ്രിൽ...

അവധിക്കാല താരനിശ – ഏപ്രിൽ 12,13 തിയ്യതികളിൽ – രജിസ്ട്രേഷൻ ആരംഭിച്ചു

ലൂക്ക അസ്ട്രോ കോഴ്സിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും ആസ്ട്രോ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന വാനനിരീക്ഷണ ക്യാമ്പ് ഏപ്രിൽ 12,13 തിയ്യതികളില്‍ തിരുവനന്തപുരം (വിതുര) , കോട്ടയം (സി.എം.സ് കോളേജ്)...

താരനിശ വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു

കോഴ്സ് ലൂക്ക ബേസിക് അസ്ട്രോണമി കോഴ്സിന്റെ ഭാഗമായി ലൂക്ക ഈ വർഷം സംഘടിപ്പിക്കുന്ന വാന നിരീക്ഷണ ക്യാമ്പുകളിൽ ആദ്യത്തേത്ത് സിറിയസ് താരനിശ കോഴിക്കോട് പയങ്കുറ്റിമലയിൽ നടന്നു. ക്യാമ്പിൽ പങ്കെടുത്ത തൃശ്ശൂർ ജില്ലയിലെ കൂനംമൂച്ചി സെൻ്റ്...

LUCA SCIENCE POSTER SERIES – സ്വന്തമാക്കാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ തയ്യാറാക്കിയ സയൻസ് പോസ്റ്റർ പരമ്പര - 6 ചുമർ പോസ്റ്ററുകൾ ഇപ്പോൾ ഓൺലൈനായി വാങ്ങാം. എറണാകുളം മുളംതുരുത്തിയിലെ തുരുത്തിക്കര സയൻസ് സെന്ററാണ് പോസ്റ്റർ വിതരണം ചെയ്യുന്നത്....

LUCA GSFK Evolution Quiz – പാലക്കാട് ജില്ലയ്ക്ക് ഒന്നാംസ്ഥാനം

ഒന്നാം സ്ഥാനം നേടിയ പാലക്കാട് പട്ടാമ്പി കോളേജിലെ വിഷ്ണുവും വിവേക് വിജയനും ഡോ. സന്ധ്യാ കൗശിക്കിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. തോന്നയ്ക്കല്‍: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലൂക്ക സയന്‍സ്...

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; സയന്‍സിന്റെ മഹോത്സവം ഇന്നാരംഭിക്കുന്നു

ഒരു മാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ മഹോത്സവം, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്ക്ക് ഇന്ന് (15-01-2024, തിങ്കള്‍) തുടക്കമാകും. തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള : കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഇവല്യൂഷന്‍ ക്വിസ് സംഘടിപ്പിക്കുന്നു

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയന്‍സ് പോര്‍ട്ടലിന്റെ ആഭിമുഖ്യത്തില്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കായി 'ജീവപരിണാമം' എന്ന വിഷയത്തില്‍ സംസ്ഥാനതല ക്വിസ് സംഘടിപ്പിക്കുന്നു. പ്രിലിമിനറി തലം, ജില്ലാതലം, സംസ്ഥാന തലം...

Close