കേരളത്തിൽ അറോറ കണ്ടാൽ ലോകാവസാനം ആണോ?

സൂര്യനിൽനിന്നു വരുന്ന ശക്തമായ ചാർജിതകണങ്ങളുടെ പ്രവാഹമാണ് ധ്രുവദീപ്തി എന്ന അറോറയ്ക്കു കാരണമാകുന്നത്. ഭൂമിയുടെ കാന്തികമണ്ഡലം ഇത്തരം സൗരക്കാറ്റുകളിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നുണ്ട്.

ചില എഥിലീൻ ഓക്സൈഡ് വിശേഷങ്ങൾ

ഡോ. രഞ്ജിത്ത് എസ്.Scientist C, SCTIMST  Trivandrum, KeralaEmail ഈ അടുത്തിടെയായി പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ് എഥിലീൻ ഓക്സൈഡ്. അനുവദനീയമായതിലും കൂടിയ അളവിൽ എഥിലീൻ ഓക്സൈഡ് ഉള്ളത് കൊണ്ട് ചില ഇന്ത്യൻ...

എ.സി.യിലെ ടണ്ണിന്റെ കഥ !

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite ചൂടുകാലം. കടയിലെ എ. സി. ഒക്കെ തീർന്നു എന്നും കേൾക്കുന്നു. ഒന്നര ടണ്ണിന്റെ എ. സി.യൊന്നും പോരാ രണ്ടു ടണ്ണിന്റെ വേണം എന്നൊക്കെയാ പലരും പറയുന്നത്. എന്താണ് ഈ ടൺ...

പ്രപഞ്ച സത്യത്തിലേക്ക് എത്തിയ ഒരാൾ

നോബൽ സമ്മാനം ലഭിച്ചു. സ്വന്തം കണ്ടുപിടുത്തത്തെ വില്പനാചതുരലോകം 'ദൈവകണം' എന്നുവിളിച്ചപ്പോൾ ഈശ്വരവിശ്വാസിയല്ലാതിരുന്ന അദ്ദേഹം വിയോജിച്ചു. പീറ്റർ ഹിഗ്ഗ്സ് പറഞ്ഞു , ' നോബൽ സമ്മാനം എന്നെ നശിപ്പിച്ചു. താരതമ്യേന ശാന്തമായിരുന്ന എൻ്റെ അസ്തിത്വം അവസാനിക്കുകയായിരുന്നു....

AK-47 വെടിയുണ്ടകളെ തകർക്കുന്ന ചില്ല്

AK-47ൽ നിന്നും പായുന്ന വെടിയുണ്ടകളെപ്പോലും തകർത്തുകളയാൻ തക്ക ശക്തിയുള്ള ചില്ലിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? വെള്ളത്തുള്ളിയുടെ രൂപമുള്ള ഒരു തരം ചില്ലാണ് ഈ താരം!

അടിസ്ഥാനശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.

ഗണിതം സ്ലൈഡിൽ തെന്നി ഇറങ്ങിയപ്പോൾ

മേധ രേഖലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംഎം.എസ്.സി.ഫിസിക്സ് , സി.എം.എസ്.കോളേജ്, കോട്ടയംEmail അറിഞ്ഞോ...വല്ലതും അറിഞ്ഞാരുന്നോ...!? ഇവിടെ ഒരു കൊടിയ അനീതി നടന്നു വരുന്നത് നിങ്ങൾ അറിഞ്ഞാരുന്നോ? ഞാൻ ഈയിടെയാണ് അറിഞ്ഞത്. അതായത്, ഒരു 10-18 വയസ്സ്...

ലേസറാണ് താരം

എന്താണ് ലേസറിനെ സാധാരണപ്രകാശത്തിൽനിന്നും വ്യത്യസ്തമാക്കുന്നത്? ലേസറിനെക്കുറിച്ച് വിശദമായി വായിക്കാം.. സ്മിത ഹരിദാസ് എഴുതുന്നു…

Close