ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും ആശങ്കയുയർത്തുന്ന വാർത്തകൾ പൂർണമായും ശരിയാവണമെന്നില്ല. വിദഗ്ധാഭിപ്രായം വരട്ടെ; അതുവരെ ഭയം പടർന്നുപിടിക്കാതെ നോക്കാം.
Category: രോഗവ്യാപനശാസ്ത്രം
ഡോ.വി.രാമന്‍കുട്ടിയുടെ Epidemiology ലേഖനപരമ്പര
കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യം
ലോകം വളരെ പ്രതീക്ഷയോടെ കോവിഡ് വാക്സിനുവേണ്ടി കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വാക്സിന്റെ പങ്കെന്തായിരിക്കും ?, എങ്ങനെയാണ് വാക്സിനുകൾ നിർമ്മിക്കുക ?,ആർക്കൊക്കെയാണ് വാക്സിൻ കിട്ടുക ? , വാക്സിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ.. പൊതുജനാരോഗ്യരംഗത്ത് ശ്രദ്ധേയരായ ഡോ. കെ.പി.അരവിന്ദൻ, ഡോ. അനീഷ് ടി.എസ് എന്നിവർ തമ്മിലുള്ള ചർച്ച കേൾക്കാം.
ഡിസംബർ 11, റോബർട്ട് കോക്കിന്റെ ജന്മദിനം
ജർമ്മൻ ഭിഷഗ്വരനും സൂക്ഷജീവിശാസ്ത്രജ്ഞനുമായ റോബർട്ട് കോക്ക് ആന്ത്രാക്സ്, ക്ഷയം, കോളറ, എന്നീ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്തി ക്ഷയരോഗത്തെ സംബന്ധിച്ച പഠനം കണക്കിലെടുത്ത് കോക്കിന് 1905 ൽ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. 1884ൽ ഇന്ത്യയിൽ വച്ചായിരുന്നു കോക്ക് കോളറ രോഗാണുവിനെ കണ്ടെത്തിയത്.
ലൂക്കയുടെ കോവിഡ്പീഡിയ – കോവിഡ് വിജ്ഞാനശേഖരം
ലൂക്കയിൽ ഇതേവരെ പ്രസിദ്ധീകരിച്ച കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട 500ലേഖനങ്ങൾ ക്രോഡീകരിക്കുന്നു. 2020 മാർച്ച് മുതൽ ഒക്ടോബർ പ്രസിദ്ധീകരിച്ച ആ ലേഖനങ്ങൾ മഹാമാരികളുടെ ചരിത്രം, കോവിഡ് ഗവേഷണം, ആരോഗ്യമാർഗ്ഗനിർദ്ദേശങ്ങൾ, പ്രതിദിന അവലോകനങ്ങൾ തുടങ്ങി പത്തോളം കാറ്റഗറിയിലായി അവ വായിക്കാം.
എപ്പിഡെമിയോളജി പുതിയ കാലത്ത് : കുതിപ്പും കിതപ്പും
അറിവിന്റെയും പ്രയോഗത്തിന്റെയും മുന്നോട്ടുള്ള ഗതിക്കിടയിലും ഇടർച്ചകൾ ഉണ്ടാകും. അങ്ങിനെയുള്ള ഒരു കാലത്താണ് ഈ പുസ്തകം എഴുതുന്നത്. പുതുതായി ഉദയം ചെയ്ത ഒരു വൈറസ് ലോകത്തെയാകമാനം വീടുകളിൽ തളച്ചിടും എന്നത് ആരും തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു. എങ്കിലും വളരെ പെട്ടെന്ന്തന്നെ പ്രതികരിക്കാനും ഉൾക്കാഴ്ചയോടുകൂടി ഈ രോഗത്തിനെ നേരിടാനും ലോകം ശ്രമിക്കുന്നു എന്നത് ആശയുളവാക്കുന്നു. ഈ ശ്രമത്തിൽ എപ്പിഡെമിയോളജി എന്ന സയൻസ് മനുഷ്യന്റെ ഒരു പ്രധാന ഉപകരണമാകുന്നതെങ്ങിനെ എന്ന് ചുരുക്കി പറയാനാണ് ഈ പുസ്തകം ഉദ്യമിച്ചിരിക്കുന്നത്.
പരീക്ഷണവും തെളിവും
എന്തുകൊണ്ട് എപ്പിഡെമിയോളജി ? -രോഗവ്യാപനത്തിന്റെ ശാസ്ത്രം – ഡോ.വി. രാമന്‍കുട്ടി എഴുതുന്ന ലേഖനപരമ്പരയുടെ എട്ടാംഭാഗം
നിരീക്ഷണവും താരതമ്യവും
എന്തുകൊണ്ട് എപ്പിഡെമിയോളജി ? -രോഗവ്യാപനത്തിന്റെ ശാസ്ത്രം – ഡോ.വി. രാമന്‍കുട്ടി എഴുതുന്ന ലേഖനപരമ്പരയുടെ ഏഴാംഭാഗം പുകവലിയും ശ്വാസകോശകാൻസറും ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടി വ്യവസായ സമൂഹങ്ങളിൽ സാംക്രമികരോഗങ്ങൾ ഏതാണ്ട്
റിസ്ക് ഫാക്റ്ററുകളുടെ വരവ്
ലോക മഹായുദ്ധവും ‘സ്പാനിഷ്’ ഫ്ലൂവും, ജനസംഖ്യാസംക്രമണവും എപ്പിഡെമിയോളജിക് സംക്രമണവും, പകരാവ്യാധികളുടെ ‘എപ്പിഡെമിക്’, പുകയില- ഇരുപതാം നൂറ്റാണ്ടിന്റെ എപ്പിഡെമിക് തുടങ്ങിയവ വിശദമാക്കുന്നു