കേരളത്തിലെ ഭൂചലനവും അറിയേണ്ട വസ്തുതകളും

ഡോ. എസ്. ശ്രീകുമാർജിയോളജി അധ്യാപകൻDisaster Management Expert,KILA , Former Director, IRTCEmail കേരളത്തിലെ തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജൂൺ 15, 16 തീയതികളിൽ ചെറു ഭൂചലനങ്ങൾ അനുഭവപ്പെടുകയുണ്ടായി. ഭൂമിയുടെ ചില...

ജോഷിമഠ് ദുരന്തം : മലമുകളിലെ അശാസ്ത്രീയ വികസനത്തിനൊരു മുന്നറിയിപ്പ്

ഇന്ത്യയുടെ സൈസ്മിക് സോണേഷൻ മാപ്പ് പ്രകാരം ഈ പ്രദേശം ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള സോൺ അഞ്ചിലാണ് സ്ഥിതിചെയ്യുന്നത്.
ഇപ്പോൾ നടക്കുന്ന ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസം എത്രയോ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്. ഭൂകമ്പവും ഉരുൾ പൊട്ടലും ആവർത്തിച്ചനുഭവിച്ചു.
ഈ ഹിമാലയത്തിൽ ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കുകയും പ്രദേശത്തിന്റെ ഭൗമ പരിസ്ഥിതി കണക്കിലെടുത്ത് ഒരു വികസനപ്രവർത്തനം – ആസൂത്രണം ചെയ്യേണ്ടതുമാണ്.

നർമദ താഴ്‌വരയും ടൈറ്റനോസോർ മുട്ടകളും

മെസോസോയിക്ക് യുഗത്തിലെ നീണ്ട കഴുത്തുകളും വാലുകളും ഉള്ള ടൈറ്റനോസോറിന്റെ (titanosaur) 256 മുട്ടകളുടെ ഫോസ്സിലാണ് മധ്യപ്രദേശിലെ ദാർ ജില്ലയിൽ നിന്ന് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

പ്ലേറ്റ് ടെക്റ്റോണിക്സ് മയോസീൻ കാലഘട്ടത്തിൽ

ഭൂമിയുടെ ചരിത്രത്തിൽ 23 ദശലക്ഷം വർഷം മുമ്പു മുതൽ 5.3 ദശലക്ഷം വർഷം മുമ്പു വരെയുള്ള കാലഘട്ടത്തെയാണ് മയോസീൻ (Miocene) എന്ന് വിളിക്കുന്നത്. ഈ കാലഘട്ടത്തിൽ നടന്ന പ്ലേറ്റ് ടെക്ടോണിക്‌സ് (Plate tectonics) പ്രവർത്തനങ്ങളാണ് ഭൂമിയെ ഇന്ന് കാണുന്ന രീതിയിലാക്കി മാറ്റിയത്.

ഭൂമിയോടൊപ്പം സയൻസ് പാർക്ക് – വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാം

കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും വളർത്താൻ ഐ.ആർ.ടി.സി.യിലെ സയൻസ് പാർക്ക് വേനൽക്കാല ക്യാമ്പ് ഒരുക്കുന്നു. 2022 മെയ് 19 20 തീയതികളിലും (ഹൈസ്കൂൾ വിഭാഗം) 25-26 തീയതികളിലും (യു.പി. വിഭാഗം) കുട്ടികൾക്കായി 2 ദിവസം വീതമുള്ള വേനൽക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഉരുൾപ്പൊട്ടൽ – സിദ്ധാന്തവും പ്രയോഗവും LUCA TALK

ഉരുൾപ്പൊട്ടലിന്റെ കാരണങ്ങൾ, ഭൂമിശാസ്ത്രപഠനങ്ങളുടെ ആവശ്യകത എന്നിവയിലൂന്നി ജിയോളജിസ്റ്റും പാലക്കാട് IRTCയുടെ മുൻ ഡയറക്ടറുമായ ഡോ. എസ്.ശ്രീകുമാർ ഉരുൾപ്പൊട്ടൽ – സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തിൽ LUCA TALK ൽ സംസാരിക്കുന്നു.

Close