പീറ്റർ ഹിഗ്ഗ്സ് അന്തരിച്ചു

പ്രശസ്ത ശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്ഗ്സ് (Peter Higgs) അന്തരിച്ചു. ദൈവകണം എന്ന അപരനാമത്താൽ പ്രസിദ്ധമായ ഹിഗ്ഗ്സ് ബോസോണിന്റെ അസ്തിത്വം പ്രവചിച്ചതിന്റെ പേരിൽ നോബെൽ പുരസ്കാരം ഉൾപ്പടെയുള്ള ബഹുമതികൾക്കർഹനായ ഹിഗ്ഗ്‌സ് 94-ാം വയസ്സിൽ 2024 ഏപ്രിൽ 8-നാണ് അന്തരിച്ചത്.

വരുന്നു നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം

സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ ഈ ആഴ്ചയിലാണ് കേരളത്തിലൂടെ  കടന്നുപോകുന്നത്. ഈ ദിവസം  ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം…

Close