എത്രത്തോളം ജെൻഡർ സൗഹൃദമാണ് നമ്മുടെ സ്‌കൂളുകൾ ?

കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്‌ ആന്റ്‌ എൻവയൺമെന്റൽ സ്‌റ്റഡീസിലെ (CSES) ഡോ. രാഖി തിമോത്തിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു

AI ക്യാമറ – അറിയേണ്ട കാര്യങ്ങൾ

സുജിത് കുമാർശാസ്ത്രലേഖകൻ--FacebookYoutube [su_dropcap style="flat" size="4"]വ[/su_dropcap]ളരെ അധികം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു പരിഷ്കാരം എന്ന നിലയിൽ ഒരു പുതിയ പരിപാടി നടപ്പിലാക്കുമ്പോൾ പരമാവധി സുതാര്യമായി ഊഹാപോഹങ്ങൾക്കും പൊടീപ്പും തൊങ്ങലും വച്ചുള്ള തള്ളലുകൾക്കും ഗൂഢാലോചനാ...

NCERT നീക്കം ചെയ്ത പാഠഭാഗങ്ങൾ

[su_dropcap style="flat" size="4"]ദേ[/su_dropcap]ശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായും സിലബസ് പുനഃസംഘാടനത്തിന്റെ ഭാഗമായും എൻ സി ഇ ആർ ടി സ്കൂൾ പാഠ്യപദ്ധതിയിൽ വരുത്തുന്ന മാറ്റങ്ങൾ ഞെട്ടിപ്പിക്കുന്നവയാണ്. ആറാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ...

എൻ.സി.ഇ.ആർ.ടി സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിണാമതത്വങ്ങൾ പുനഃസ്ഥാപിക്കുക

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പത്ര പ്രസ്താവനഏപ്രിൽ 23, 2023FacebookEmailWebsite സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന സെക്കൻഡറി, സീനിയർ സെക്കണ്ടറി കോഴ്‌സുകളിൽ അടുത്ത കാലത്തായി വ്യാപകമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. കൊറോണ മഹാമാരിയുടെ സമയത്ത് ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ...

NCERT സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിണാമതത്വങ്ങൾ പുനഃസ്ഥാപിക്കുക – തുറന്ന കത്ത്

സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന സെക്കൻഡറി, സീനിയർ സെക്കണ്ടറി കോഴ്‌സുകളിൽ അടുത്ത കാലത്തായി വ്യാപകമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൊറോണ മഹാമാരിയുടെ സമയത്ത് ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ മാറ്റങ്ങൾ സ്കൂൾ വിദ്യാഭ്യാസം...

ലോക ബാലപുസ്തക ദിനം

പുസ്തകങ്ങളെ വെറുത്തിരുന്ന കുട്ടി പുസ്തകത്തെ ഇഷ്ടപ്പെട്ടതെങ്ങനെ ? ലൂക്ക കഥ വായിക്കു.. കഥ വായിക്കാം വായിക്കാം കേൾക്കാം ലൂക്ക പ്രസിദ്ധീകരിച്ച കുട്ടിപുസ്തകങ്ങൾ വായിക്കാം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബാലപുസ്തകങ്ങൾ ഓൺലൈനായി വാങ്ങാം സമത വെബ്സൈറ്റ്

കുട്ടിക്കളിയിലെ വലിയ കാര്യങ്ങൾ

ഒരു കുഞ്ഞിന്റെ സ്വാഭാവിക വളർച്ചയിൽ ശരീരത്തിനും മനസ്സിനും ഒരു പോലെ പ്രാധാന്യമുണ്ട്. കയ്യും കാലും ദേഹവും ഉപയോഗിച്ച് ഒരു കുഞ്ഞു കിലുക്കോ പാവയോ കയ്യിൽ പിടിക്കുന്ന വെറും മാസങ്ങൾ പ്രായമുള്ള കുഞ്ഞ് മുതൽ ഓടിച്ചാടി നടന്നു നിയമങ്ങൾക്കനുസരിച്ചുള്ള കളികളിൽ പ്രാവീണ്യം നേടുന്ന മുതിർന്ന കുട്ടികൾ വരെ ഓരോ പ്രായത്തിലും ഉള്ള ശാരീരിക മാനസിക വളർച്ചക്കനുസരിച്ച കളികൾ മനുഷ്യന്റെ പൂർണ്ണ വളർച്ചക്ക് വളരെ അത്യാവശ്യമാണ്.

Close