പ്ലാസ്റ്റിക് മലിനീകരണം – പരിസര ദിനത്തിന് മുന്നേോടിയായുള്ള പഠനക്ലാസും സ്ലൈഡുകളും

Beat Plastic Pollution എന്നതാണ് ഈ വർഷത്തെ പരിസര ദിനത്തിന്റെ തീം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ പരിസരദിനത്തിനു മുന്നോടിയായി നടത്തിയ പഠനക്സാസ് വീഡിയോ കാണാം. പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ഡോ....

കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രം – ലൂക്ക കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലൂക്ക സയൻസ് പോർട്ടൽ *‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ Science of Climate Change– പഠനപരിപാടി* ആരംഭിക്കുന്നു. ജൂൺ ആദ്യവാരം കോഴ്സ് തുടങ്ങും. എന്താണ് കാലാവസ്ഥാമാറ്റം ?, അതെങ്ങനെ ഉണ്ടാകുന്നു ?, കാലാവസ്ഥാ...

കാർഷിക വിളകളുടെ പരിണാമം – LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജീവപരിണാമം കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK പ്രഭാഷണ പരമ്പരയിലെ മൂന്നാമത് അവതരണം – കാർഷികവിളകളുടെ പരിണാമം – 2023 മെയ് 13 രാത്രി 7.30 ന് ഡോ. ജോർജ്ജ് തോമസ് നിർവ്വഹിക്കും.

വിദ്യാർത്ഥികൾക്ക് ചെറുവീഡിയോ നിർമ്മാണ മത്സരത്തിലെ വിജയികൾ

ഹൈസ്കൂൾ – ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വീഡിയോ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. പരിണാമ സിദ്ധാന്തം സ്കൂളുകളിൽ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ 30 സെക്കന്റിൽ കുറയാതെയും 3 മിനിറ്റിൽ കവിയാതെയുമുള്ള വീഡിയോ ആണ് തയ്യാറാക്കി അയക്കേണ്ടത്.

BRAIN BATTLE – ക്വിസ് മത്സരം ആലപ്പുഴ കാർമൽ എഞ്ചിനിയറിംഗ് കോളേജിൽ

ഡിപ്പാർട്ട്മെന്റ് ഓഫ് ബേസിക് സയൻസ് & ഹ്യുമാനിറ്റീസ്,  കാർമൽ എഞ്ചിനിയറിംഗ് കോളേജ് ആലപ്പുഴയുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും സഹകരണത്തോടെ കാർമൽ കോളേജ് ടെക് ഫെസ്റ്റ് SPARKZ 23 ന്റെ ഭാഗമായി ഏപ്രിൽ 20 ന് ഹൈസ്കൂൾ- ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ലൂക്ക ജീവപരിണാമം കോഴ്സ് ഏപ്രിൽ 1 ന് ആരംഭിക്കും

ലൂക്കയുടെ ജീവപരിണാമം കോഴ്സിന് ഏപ്രിൽ 1 രാത്രി 7.30 ന് തുടക്കമാകും. കോഴ്സ് ഉദ്ഘാടനം എതിരൻ കതിരവൻ നിർവ്വഹിക്കും. കോഴ്സിന് രജിസ്റ്റർ ചെയ്ത എല്ലാ പഠിതാക്കളും പരിപാടിയിൽ പങ്കെടുക്കണം.

ബ്രഹ്മപുരം ഉയർത്തുന്ന ചോദ്യങ്ങൾ LUCA TALK

[su_note note_color="#e6efc9" text_color="#2c2b2d" radius="5"]ബ്രഹ്മപുരം തീപിടുത്തം ഉയർത്തുന്ന ചോദ്യങ്ങൾ എന്തെല്ലാമാണ് ? മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട ശാസ്ത്രീയവും ജനകീയവുമായ ഇടപെടലിനെ കുറിച്ച് 2023 മാർച്ച് 21 രാത്രി 7.30ന്  ഡോ.പി. ഷൈജു (Centre for...

ലൂക്ക ജീവപരിണാമം കോഴ്സ് – രജിസ്ട്രേഷൻ ആരംഭിച്ചു

ലൂക്ക സംഘടിപ്പിക്കുന്ന ജീവപരിണാമം – ഓൺലൈൻ കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 12 ഡാർവിൻ ദിനത്തിന് ആരംഭിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കോഴ്സ് ലോഗോ പ്രകാശനം ചെയ്തു. 2023 ഏപ്രിൽ-മെയ് മാസക്കാലയളവിൽ 10 ആഴ്ചയായി ഓൺലൈനായാണ് കോഴ്സ് നടക്കുക.

Close