സെല്ലുലോയ്ഡ് എന്ന ആദ്യ പ്ലാസ്റ്റിക്

[su_note note_color="#f6eac6" text_color="#2c2b2d" radius="5"]2016 ഒക്ടോബർ ലക്കത്തിൽ ഡാലി ഡേവിസ് യുറീക്കയിൽ എഴുതിയ കുറിപ്പ്. അവതരണം : ആഭ ലാൽ[/su_note] കേൾക്കൂ.. നമ്മൾ കുറച്ചു മുമ്പ് വരെ സിനിമയെടുക്കാൻ ഉപയോഗിച്ചിരുന്ന ഫിലിം അഥവാ സെല്ലുലോയ്ഡ്...

2023 – ജൂണിലെ ആകാശം

മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, , വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട എന്നിവയെയും ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. വെട്ടിത്തിളങ്ങുന്ന ശുക്രനെയും അതിനടുത്തായി ചൊവ്വയെയും ഈ വർഷം ജൂണിൽ നിരീക്ഷിക്കാനാകും… എൻ. സാനു എഴുതുന്നു.

പരിസര ദിനം – ടൂൾകിറ്റ് സ്വന്തമാക്കാം

[su_note note_color="#f6eac6" text_color="#2c2b2d" radius="5"] 2023 വർഷത്തെ പരിസരദിനവുമായി ബന്ധപ്പെട്ട വീഡിയോ അവതരണങ്ങൾ, സ്ലൈഡുകൾ, ലേഖനങ്ങൾ, ഓഡിയോ പോഡ്കാസ്റ്റുകൾ, പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി ലൂക്ക തയ്യാറാക്കിയ പരിസരദിന ടൂൾകിറ്റ് സ്വന്തമാക്കാം... ചിത്രങ്ങളിലും തലക്കെട്ടിലും തൊട്ട്...

Close