കേരളത്തിലെ നദികളുടെ ജല ഗുണനിലവാരം

കേരളത്തിലെ പ്രധാന നദികൾ നേരിടുന്ന മലിനീകരണ പ്രശ്നങ്ങൾ എന്തെല്ലാമാണ്? കേരളത്തിലെ ഭൂഗർഭജല ഗുണനിലവാര പ്രശ്നങ്ങളുടെ കാരണങ്ങൾ വ്യക്തമാക്കുന്നു. ജല ഗുണനിലവാര പരിപാലനത്തിനുള്ള പ്രവർത്തന പദ്ധതികൾ നിർദേശിക്കുന്നു

നമ്മുടെ ജീവിതശൈലിയും കാർബൺ പാദമുദ്രയും

വ്യക്തികൾ,  കുടുംബങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ തലത്തിൽ കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ തലങ്ങളിലും കാലാവസ്ഥാ സൌഹൃദ ജീവിതശൈലി  പിന്തുടരാൻ കഴിഞ്ഞാൽ വലിയൊരു അളവ്  ഹരിതഗൃഹ വാതക ഉൽസർജനം കുറയ്ക്കാൻ കഴിയും.

ഹരിതഗൃഹ വാതകങ്ങൾ: ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതി

ഒരു രാജ്യത്തിന്റെയോ, പ്രവിശ്യയുടെയോ കാർബൺ ഡയോക്സൈഡ് ഉൽസർജനം (emission), പിടിച്ചു വെക്കൽ (sequestration)  എന്നിവയെപ്പറ്റി പഠനം നടത്തി കാർബൺ  ബാലൻസ് റിപ്പോർട്ടുകൾ ഉണ്ടാക്കാറുണ്ട്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓരോ രാജ്യവും എവിടെ നിൽക്കുന്നു എന്നറിയുന്നതിന്  ഇത് ആവശ്യമാണ്.

വയനാട് – ഉരുൾപൊട്ടൽ സാധ്യതാ പഠന റിപ്പോർട്ട്

പ്രസാധകക്കുറിപ്പ് രണ്ടുവർഷത്തെ തുടർച്ചയായ അതിവർഷത്തിനും പ്രളയത്തിനും, ഉരുൾപൊട്ടലുകൾക്കും ശേഷം കേരളം മറ്റൊരു മൺസൂൺ കാലത്തോടടുക്കുന്നു. ഈ വർഷവും വർഷപാതം സാധാരണയിൽ കൂടുതൽ ആയിരിക്കും എന്നാണ് വിവിധ കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഈ വർഷമാകട്ടെ കോവിഡ്...

കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ – പഠനം

കണ്ണൂർ ജില്ലയിലെ കോളയാട്, കണിച്ചാർ പഞ്ചായത്തുളിൽ 2022 ആഗസ്‌ത്‌ 1-ാം തീയതിളിലാണ് ഉരുൾപൊട്ടൽ നടന്നത്. പ്രദേശത്തുകാരുടെ ഭീതി അകറ്റാനും ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ സഹായം നല്‌കുന്നതിനും വേണ്ടിയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല ഈ പഠനം ഏറ്റെടുത്ത് നടത്തിയത്.

Close