EIA 2020 – അഭിപ്രായങ്ങളും നിരീക്ഷണങ്ങളും
2020ലെ കരട് ഇ.ഐ.എ വിജ്ഞാപനത്തേക്കുറിച്ചുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും
Comments and observations on draft EIA Notification 2020
Comments and observations on draft EIA Notification 2020 by KSSP
അക്ഷയ ഊർജ സ്രോതസ്സുകളുടെ പ്രസക്തി
നാം ഈ വര്‍ഷത്തേക്കോ അടുത്ത അഞ്ചു വര്‍ഷത്തേക്കോ അല്ല, ഭാവിയിലേക്കാണ് ഉറ്റു നോക്കേണ്ടത്. കേരളത്തിന് ഒരു അക്ഷയ (sustainable ) ഊർജ്ജ വ്യവസ്ഥ വേണം എന്ന് കണക്കാക്കിയാണ് നാം ആസൂത്രണം ചെയ്യേണ്ടത്. സുഘോഷ് പി.വി.യുടെ കുറിപ്പിനോട് ഡോ.ആര്‍.വി.ജി. മേനോന്‍ പ്രതികരിക്കുന്നു.
സോളാര്‍ ജലവൈദ്യുത പദ്ധതിക്ക് ബദല്‍ മാ൪ഗ്ഗമാകുമോ ?
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച് ലൂക്കയില്‍ വന്ന ഡോ.ആര്‍.വി.ജി.മേനോന്‍ മുന്നോട്ടുവെച്ച അഭിപ്രായങ്ങളെ പരിശോധിക്കാനും, മറ്റൊരു കാഴ്ചപ്പാട് മുന്നോട്ടുവെക്കാനുമാണ് ഞാ൯ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
അതിരപ്പിള്ളിയും ഊര്‍ജ്ജപ്രതിസന്ധിയും
അതിരപ്പിള്ളിയും ഊര്‍ജ്ജപ്രതിസന്ധിയും -പ്രതികരണങ്ങള്‍ തുടരുന്നു