വിക്ടോറിയ ബൊളീവിയാന – ലോകത്തിലെ ഏറ്റവും വലിയ വാട്ടർലില്ലി

ലണ്ടനിലെ റോയൽ ബൊട്ടാണിക് ഗാർഡൻസിലെ ഭീമൻ വാട്ടർലില്ലി ശേഖരണത്തിൽപ്പെട്ട വിക്ടോറിയ ബൊളിവിയാന (Victoria boliviana) എന്ന ഇനം ലില്ലി പുതിയ ഇനമാണെന്ന് കണ്ടെത്തി. ഒരു നൂറ്റാണ്ടിലേറെ കാലം  തെറ്റായിട്ടായിരുന്നു ഇത് നാമകരണം ചെയ്യപ്പെട്ടത്.

മിറാക്കിൾ ഫ്രൂട്ട് – എന്തും മധുരിപ്പിക്കും അത്ഭുതപ്പഴം 

ചുവപ്പ് നിറത്തിലുള്ള ചെറിയ പഴം, അത് കഴിച്ചാൽ പിന്നെ പുളിയുള്ളതെല്ലാം മധുരിക്കും. മിറാക്കിൾ ഫ്രൂട്ട് എന്ന അത്ഭുതപ്പഴത്തെപ്പറ്റി ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. ഈ കുഞ്ഞൻ പഴത്തിന് ഇത്രയും അത്ഭുതകരമായ കഴിവ് എങ്ങനെ എന്ന് കഴിച്ചവരെല്ലാം അത്ഭുതപ്പെട്ടിട്ടുമുണ്ടാവും . ആഫ്രിക്കക്കാരിയായ ഈ അത്ഭുതച്ചെടി നാവിൽ മധുരം ഉണർത്തുന്നതെങ്ങനെ എന്ന് നോക്കാം. 

കറ്റടി നായകം/ മോതിരവള്ളി

തെക്കെ ഇന്ത്യയിലേയും ശ്രീലങ്കയിലേയും സ്ഥാനിക (endemic) സസ്യം. ആർദ്ര ഇലപൊഴിയും വനങ്ങളിലും വരണ്ട ഇലപൊഴിയും വനങ്ങളിലും ചെങ്കൽക്കുന്നു കളിലും വളരുന്ന ബഹുവർഷിയായ, പടർന്നു കയറുന്ന കുറ്റിച്ചെടി

മോതിരക്കണ്ണി

വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി. [su_box title="മോതിരക്കണ്ണി" style="noise" box_color="#49671f" title_color="#fefcd8" radius="5"] ശാസ്ത്രനാമം: Hugonia mystax L. കുടുംബം: Linaceae ഇംഗ്ലീഷ്: Climbing Flax സംസ്കൃതം: കംസമരാ [/su_box] [su_dropcap style="flat" size="5"]ഇ[/su_dropcap]ന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലും...

Close