കൃത്രിമ വിപ്ലവം: അധികാരം, രാഷ്ട്രീയം, നിർമ്മിതബുദ്ധി

ഇവാന ബാർട്ടലട്ടി (Ivana Bartoletti) രചിച്ചു 2020ൽ പുറത്തിറങ്ങിയ ‘An Artificial Revolution: On Power, Politics and AI’ എന്ന ചെറുപുസ്തകമാണ് ഈ ലേഖനത്തിന്റെ വിഷയം. നിർമ്മിതബുദ്ധിയുടെ രാഷ്ട്രീയത്തെക്കുറിച്ചു – നിർമ്മിതബുദ്ധിയെ രാഷ്ട്രീയമായി കാണേണ്ടതിനെക്കുറിച്ചു – 2015 മുതൽ നിരവധിയായ പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ആ ശ്രേണിയിൽ പെടുന്ന ഒരു ചെറുപുസ്തകമാണ് ബാർട്ടലട്ടിയുടേത്.

വിവരവും അസമത്വവും: ഡിജിറ്റൽ പാർശ്വവൽക്കരണത്തിന്റെ ഭൂമിശാസ്ത്രങ്ങൾ

ഡിജിറ്റൽ മാധ്യമങ്ങളിലെ പക്ഷപാതിത്വങ്ങൾ വളരെ ഗൗരവമായി പരിശോധിക്കുന്ന ലളിതവും അതേസമയം സുപ്രധാനവും ആയ ഒരു ശ്രമമാണ് Geographies of Digital Exclusion: Data and Inequality എന്ന പുസ്തകം

Science Between Myth and Reality

ശാസ്ത്രജ്ഞർ ചരിത്ര വിവരണം അവരുടെ ആശയവിനിമയത്തിനുള്ള ഒരു ടൂളായി ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ നാം മനസ്സിലാക്കുന്നതിനേക്കാൾ ശാസ്ത്രം മിഥ്യയെ ആശ്രയിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് Science Between Myth and Reality: The cost for Global Ground and its Importance for Scientific Practice എന്ന് തന്റെ ഗ്രന്ഥത്തിലൂടെ Jose G Perillan ചെയ്യുന്നത്.

യന്ത്രവത്കൃത ആർഭാട കമ്മ്യൂണിസം

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail സാങ്കേതികവിദ്യയെ സമൃദ്ധിയിലേക്കും അതിലൂടെ വിമോചനത്തിലേക്കും ഉള്ള ഒരു പാതയായി കാണുന്ന നിലപാട് അവതരിപ്പിക്കുന്ന ഒരു രചനയാണ്...

ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail ‘ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ’ (‘Algorithms of Resistance’) എന്ന പേരിൽ ഒരു പുസ്തകം ഈയടുത്തിടെ പുറത്തിറങ്ങുകയുണ്ടായി. ടിസിയാണോ...

വെറും യാദൃച്ഛികം; എന്നാൽ അതുമാത്രമോ?

ഡോ.യു.നന്ദകുമാർഎഴുത്തുകാരൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail ചാൾസ് ഡാർവിൻ - നമ്മുടെ വികാസപരിണാമങ്ങളെക്കുറിച്ചും, ചിന്ത, വികാരങ്ങൾ എന്നിവയെക്കുറിച്ചും ഇത്രയധികം പറഞ്ഞ മറ്റൊരാളില്ല. യഥാർത്ഥത്തിൽ ജീവശാസ്ത്രത്തിൽ എന്ത് നവീനാശയം ചർച്ചചെയ്യുമ്പോഴും ഡാർവിനോ, ഡാർവീനിയൻ തത്വങ്ങളോ ഉയർന്നുവരും. പറഞ്ഞുതീരാത്തത്ര...

ജോർജ് ഗാമോവ് സൃഷ്ടിച്ച അത്ഭുത കഥകൾ

സയൻസ് എഴുത്ത് പൊതുവെ പ്രയാസമുള്ള കാര്യമാണ്; അതിവേഗം വികസിക്കുന്ന ശാസ്ത്രവിഷയങ്ങൾ പരിചയപ്പെടുത്തുന്ന പുസ്‌തകങ്ങൾ സാമൂഹിക ശ്രദ്ധയിൽ നിന്ന് പൊഴിഞ്ഞുപോകാൻ വലിയ കാലതാമസമുണ്ടാകാറില്ല. എന്നാൽ അപൂർവമായി ചില പുസ്‌തകങ്ങൾ അനേക ദശകങ്ങൾക്കു ശേഷവും പുതുമ നഷ്ടപ്പെടാതെ നിലകൊള്ളും. അത്തരം ഒരു കൃതിയെകുറിച്ചാണ് പറയാനുള്ളത്.

ആൽബർട്ട് ഐൻസ്റ്റൈൻ – ജീവിതം, ശാസ്ത്രം, ദർശനം

സ്മിതാ ഹരിദാസ്HSST PhysicsGHSS Anavoor, ThiruvananthapuramFacebookEmail ആൽബർട്ട് ഐൻസ്റ്റൈൻ - ജീവിതം, ശാസ്ത്രം, ദർശനം ‘മലയാളത്തിൽ ഐൻസ്റ്റൈനെക്കുറിച്ച് ഇതുവരെ വന്നിട്ടുള്ള പുസ്തകങ്ങളിൽവച്ച് ഏറ്റവും മികച്ചതും വലുതും ശ്രേഷ്ഠവും ഉദാത്തവുമാണ് ഈ ഗ്രന്ഥം'. ഐന്‍സ്റ്റൈന്‍ എന്ന...

Close