ഇലക്ഷൻ മഷി എന്താണ്?

വോട്ടിങ്ങ്/ഇലക്ഷൻ മഷി എന്താണ്? ഇത് വിഷമാണോ? ഈ രീതി ശാസ്തീയമാണോ? എങ്ങിനെയാണ് തൊലി കറുക്കുന്നത്? ഈ രീതി പ്രചാരത്തിലുള്ള രാജ്യങ്ങൾ ഏതൊക്കെ?

മലമ്പനി കേരളത്തിൽ

ഏപ്രിൽ 25 ലോക മലമ്പനി ദിനമാണ്. ‘കൂടുതൽ നീതിയുക്തമായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം’ എന്നതാണ് ഈ വർഷത്തെ  തീം. 2000 മുതൽ 2015 വരെ മലമ്പനി മരണനിരക്ക് പകുതിയായി കുറഞ്ഞെങ്കിലും അതിന് ശേഷം നിരക്കിലുള്ള കുറവ് വളരെ പതുക്കെയായിരുന്നു. 2030 ആകുന്നതോടെ മലമ്പനി കേസുകളും മരണങ്ങളും 2015 ൽ  ഉണ്ടായിരുന്നതിൽ നിന്നും 90% കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചോർച്ച കണ്ടുപിടിക്കാൻ പുതിയ ഉപകരണം

ദഹനനാളത്തിലെ ദ്രാവക ചോർച്ച കണ്ടെത്താൻ പുതിയ ഉപകരണം. ദഹനനാളത്തിലെ അവയവങ്ങളെ ബന്ധിപ്പിക്കുന്ന ട്യൂബുകൾ ശസ്ത്രക്രിയയ്ക്കുശേഷം ശരിയായി അടച്ചില്ലെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ ദ്രാവകചോർച്ച ഉണ്ടാകാം. 2.7% മുതൽ 25% വരെ ഏക ശസ്ത്രക്രിയകളിൽ ട്യൂബുകൾ ഇത്തരം...

പൂട്ടും താക്കോലും – സമ്മർ പസിൽ സീരീസ്

ഐ.ഐ.ടി. പാലക്കാടിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെയ് 1 മുതൽ 30 വരെ പൂട്ടും താക്കോലും എന്ന പേരിൽ പസിൽ പരമ്പര സംഘടിപ്പിക്കുന്നു. ദിവസവും 3 പസിലുകളാണുണ്ടാകുക.

പ്രകാശ സംശ്ലേഷണവും പരിണാമത്തിലെ പിഴയും – LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ Evolution Society സംഘടിപ്പിക്കുന്ന LUCA Talk പരമ്പരയിൽ പരിണാമത്തിലെ പിഴ (Evolutionary Flaw) എന്ന വിഷയത്തിൽ 2024 മേയ് 5, ഞായർ രാത്രി 7.30 ന് ഡോ.സുരേഷ് വി അവതരണം നടത്തും. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇ-മെയിൽ മുഖേന അയച്ചുതരുന്നതാണ്.

ശ്രീരാമ തിലകം : അപഹസിക്കപ്പെടുന്ന ഇന്ത്യൻ ശാസ്ത്രലോകം

ഡോ. സംഗീത ചേനംപുല്ലിഅസിസ്റ്റന്റ് പ്രൊഫസർ, കെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പിലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail കേൾക്കാം എഴുതിയത് : ഡോ. സംഗീത ചേനംപുല്ലി, അവതരണം : മണികണ്ഠൻ കാര്യവട്ടം നവീന ശിലായുഗകാലഘട്ടത്തിൽ ബി സി...

ബാക്റ്റീരിയൽ പ്രകാശ സംശ്ലേഷണത്തിന്റെ ആദ്യ ഫോസിൽ സൂചനകൾ

നവീൻ പ്രസാദ് M.Sc. Biological SciencesUniversity of Turku, FinlandFacebookEmail ബാക്റ്റീരിയൽ പ്രകാശസംശ്ലേഷണത്തിന്റെ ആദ്യ ഫോസിൽ സൂചനകൾ ഭൂമിയിലെ അറിയപ്പെടുന്ന ജീവജാലങ്ങളിൽ ഏറ്റവും പഴക്കമുള്ള ഒന്നാണ് സയനോബാക്ടീരിയ. നമ്മുടെ അന്തരീക്ഷത്തെ രൂപപ്പെടുത്തുന്നതിനാവശ്യമായ ഓക്സിജൻ പുറപ്പെടുവിച്ചത്...

Close