ബഹിരാകാശത്തെത്തിയ പ്രഥമ ഇന്ത്യക്കാരനും, ഏക ഇന്ത്യക്കാരനും ആണ് രാകേഷ് ശർമ.
Category: ശാസ്ത്രം ചരിത്രത്തിൽ
വാക്സിനും സൂക്ഷ്മജീവികളും – ഒരു ഓട്ടപ്പന്തയത്തിന്റെ കഥ
മറ്റേതൊരു ശാസ്ത്രസാംസ്കാരിക സാമൂഹിക പുരോഗതിയേക്കാൾ എടുത്തുപറയേണ്ട നേട്ടങ്ങളാണ് വാക്സിൻ എന്ന സങ്കല്പനവും അതിന്റെ പ്രയോഗവും മനുഷ്യനു നൽകിയിട്ടുള്ളത്. കോവിഡ് വാക്സിൻ അവസാനം നമ്മുടെ കയ്യിലെത്തുമ്പോൾ രണ്ടരനൂറ്റാണ്ടിന്റെ ചരിത്രമാണ് അനാവൃതമാകുന്നത്.
ശാന്തിസ്വരൂപ് ഭട്നഗർ
ഡോക്ടർ ഭട്നഗർ ഇല്ലായിരുന്നെങ്കിൽ നമുക്ക് ദേശീയ ലാബറട്ടറികളുടെ ഈ ശൃംഖല സാധ്യമാകുമായിരുന്നില്ല എന്ന് എനിക്ക് തീർത്തുപറയാൻ കഴിയും- ജവഹർലാൽ നെഹ്റു
അന്നാമാണിയുടെ അസാധാരണ പരീക്ഷണങ്ങൾ – കുട്ടിലൂക്ക പുസ്തകം
പുസ്തകങ്ങളെ കൂട്ടുകാരാക്കിയ അന്നാ മാണി വളരെ പ്രശസ്തയായ ഇന്ത്യൻ ശാസ്ത്രജ്ഞയായിരുന്നു. അന്നയുടെ എട്ടാം പിറന്നാളിൽ കൂടെ ചേർന്നു കൊണ്ട് നമുക്കും അസാധാരണമായ ആ ശാസ്ത്രപരീക്ഷണങ്ങളെ അടുത്തറിയാം.
പ്രഫുല്ല ചന്ദ്ര റേ – ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ്
ഇന്ത്യയിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ച, നമ്മുടെ ശാസ്ത്രഗവേഷണരംഗത്തുണ്ടായ പുരോഗതിക്ക് വലിയ സംഭാവന നൽകിയ പി.സി.റേയെക്കുറിച്ച് വായിക്കാം
കെ.എസ്. കൃഷ്ണൻ
സി.വി. രാമന് നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്ട് എന്ന കണ്ടുപിടിത്തത്തിന്റെ മുഖ്യസഹായിയായിരുന്നു കെ.എസ്.കൃഷ്ണൻ. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്ത് പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ .എസ്.കൃഷ്ണനെക്കുറിച്ചു വായിക്കാം…
ജോസഫ് ലിസ്റ്ററും രോഗാണുസിദ്ധാന്തവും
രോഗാണുസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ മൗലിക സംഭാവന നൽകിയ ത്രിമൂർത്തികളിൽ ഒരാളായ ജോസഫ് ലിസ്റ്ററിന്റെ ചരമദിനമാണ് ഫെബ്രുവരി 10
ഡി.എൻ. വാഡിയ – ഇന്ത്യൻ ജിയോളജിസ്റ്റുകളിൽ അഗ്രഗാമി
ധാരാഷാ നൊഷെർവാൻ വാഡിയ ഇന്ത്യൻ ജിയോളജിസ്റ്റുകളുടെ കൂട്ടത്തിൽ അഗ്രഗാമിയായിരുന്നു. ഇന്ത്യൻ ഭൂവിജ്ഞാനീയരംഗത്തെ ഗവേഷണ-നിരീക്ഷണ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത് അദ്ദേഹമാണ്.