പ്രൊഫ.എം.വിജയന്റെ ശാസ്ത്രസംഭാവനകൾ

ഡോ.എം.വിജയന്റെ ശാസ്ത്രരംഗത്തെ സംഭാവനകളെക്കുറിച്ച് ഡോ.രാജൻ ഗുരുക്കൾ എഴുതുന്നു.

തുടര്‍ന്ന് വായിക്കുക

മാക്സ് പ്ലാങ്ക് ജന്മദിനം

ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്കിന്റെ (Max Karl Ernst Ludwig Planck, 23 April 1858 – 4 October 1947) ജന്മദിനമാണ് ഏപ്രിൽ 23. മാക്സ് കാൾ ഏണസ്റ്റ് ലുഡ്വിഗ് പ്ലാങ്ക് 1858 ഏപ്രിൽ 23-ന് ജർമ്മനിയുടെ വടക്കൻ തീരത്തുള്ള കീലിൽ ജനിച്ചു.

തുടര്‍ന്ന് വായിക്കുക

ഗ്ലെൻ ടി സീബോർഗ് ജൻമദിനം

പ്ലൂട്ടോണിയം അടക്കം 10 മൂലകങ്ങളും നൂറിലധികം ഐസോടോപ്പുകളും കണ്ടു പിടിച്ച, മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിൽ ആക്ടിനൈഡ് സീരീസിനു കാരണക്കാരനായ, 39 വയസ്സിൽ നോബൽ സമ്മാനം നേടിയ, 10 യുഎസ് പ്രസിഡന്റുമാരുടെ ഉപദേശകനായിരുന്ന ഗ്ലെൻ ടി സീബോർഗ് (Glenn Theodore Seaborg, 19 April 1912 – 25 Feb 1999) എന്ന ശാസ്ത്രജ്ഞന്റെ ജൻമദിനമാണ് ഏപ്രിൽ 19.

തുടര്‍ന്ന് വായിക്കുക

ഹെൻഡ്രിക് വാൻ റീഡ് ജൻമദിനം

ഡച്ചു ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിൽ കേരളത്തിൽ അഡ്മിറലായി പ്രവർത്തിക്കുകയും “ഹൊർത്തൂസ് മലബാറിക്കൂസ്” എന്ന ബൃഹത്തായ സസ്യശാസ്ത്രഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്ത ഡച്ചുകാരൻ ഹെൻഡ്രിക് വാൻ റീഡിന്റെ (Hendrik Adriaan van Rheede tot Drakenstein, 13 April 1636 – 15 December 1691) ജൻമദിനമാണ് ഏപ്രിൽ 13.

തുടര്‍ന്ന് വായിക്കുക

ദീപക് ധർ – ബോൾട്സ്മാൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ

ശാസ്ത്രലോകത്തെ ഏറ്റവും ഉന്നതമായ അംഗീകരങ്ങളിൽ  ഒന്നായ ബോൾട്സ്മാൻ മെഡൽ  നേടുന്ന ആദ്യ  ഇന്ത്യക്കാരൻ ആയിരിക്കുകയാണ് ആണ് പ്രൊഫസർ ദീപക് ധർ.

തുടര്‍ന്ന് വായിക്കുക

പരിഭാഷകന്റെ പിഴയും റഷ്യന്‍- ജര്‍മന്‍ തര്‍ക്കവും

റഷ്യന്‍ ശാസ്ത്രജ്ഞനായ ദ്മിത്രി മെൻദലീഫ് ആണോ ജര്‍മന്‍ ശാസ്ത്രജ്ഞനായ ലോതാര്‍ മയര്‍ ആണോ ആവര്‍ത്തനപ്പട്ടികയുടെ സ്രഷ്ടാവ്?

തുടര്‍ന്ന് വായിക്കുക

1 2 3 26