Read Time:1 Minute

ഐ.ഐ.ടി. പാലക്കാടിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെയ് 1 മുതൽ 30 വരെ പൂട്ടും താക്കോലും എന്ന പേരിൽ പസിൽ പരമ്പര സംഘടിപ്പിക്കുന്നു. ദിവസവും 3 പസിലുകളാണുണ്ടാകുക. ഉത്തരങ്ങൾ quiz.luca.co.in വെബ്സൈറ്റിലൂടെ നൽകാം. വിദ്യാർത്ഥികൾക്ക് പ്രതിദിന അപ്ഡേറ്റിനും സംശയനിവാരണത്തിനുമായി പസിൽ ക്ലബ് – വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടായിരിക്കും. എല്ലാ ദിവസവും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഐ.ഐ.ടി പാലക്കാടിന്റെ നേതൃത്വത്തിൽ ഓൺലൈനായും നേരിട്ടുമുള്ള പസിൽ, ഗണിത കളരി ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്

തുടക്കം മെയ് 1 ന്

Google meet link : https://meet.google.com/dbc-wwez-kmu
Happy
Happy
52 %
Sad
Sad
8 %
Excited
Excited
30 %
Sleepy
Sleepy
0 %
Angry
Angry
6 %
Surprise
Surprise
5 %

Leave a Reply

Previous post പ്രകാശ സംശ്ലേഷണവും പരിണാമത്തിലെ പിഴയും – LUCA TALK
Next post ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചോർച്ച കണ്ടുപിടിക്കാൻ പുതിയ ഉപകരണം
Close