കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് കേരള യൂട്യൂബ് ചാനലും ലൂക്ക ഓൺലൈൻ പോർട്ടലും ചേർന്ന് 2022 ജനുവരി 20 മുതൽ 26 വരെ നടന്ന 7 ദിവസത്തെ മാരിവില്ല ശാസ്ത്രസംവാദ പരിപാടികളിലെ രണ്ടാംദിനത്തിലെ സംവാദം.
Category: ശാസ്ത്രസംവാദം
ലൂക്ക ശാസ്ത്രസംവാദം 2- അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും കേരളത്തിന്റെ ഊര്‍ജ്ജപ്രതിസന്ധിയും
അക്ഷയ ഊർജ സ്രോതസ്സുകളുടെ പ്രസക്തി
നാം ഈ വര്‍ഷത്തേക്കോ അടുത്ത അഞ്ചു വര്‍ഷത്തേക്കോ അല്ല, ഭാവിയിലേക്കാണ് ഉറ്റു നോക്കേണ്ടത്. കേരളത്തിന് ഒരു അക്ഷയ (sustainable ) ഊർജ്ജ വ്യവസ്ഥ വേണം എന്ന് കണക്കാക്കിയാണ് നാം ആസൂത്രണം ചെയ്യേണ്ടത്. സുഘോഷ് പി.വി.യുടെ കുറിപ്പിനോട് ഡോ.ആര്‍.വി.ജി. മേനോന്‍ പ്രതികരിക്കുന്നു.
സോളാര്‍ ജലവൈദ്യുത പദ്ധതിക്ക് ബദല്‍ മാ൪ഗ്ഗമാകുമോ ?
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച് ലൂക്കയില്‍ വന്ന ഡോ.ആര്‍.വി.ജി.മേനോന്‍ മുന്നോട്ടുവെച്ച അഭിപ്രായങ്ങളെ പരിശോധിക്കാനും, മറ്റൊരു കാഴ്ചപ്പാട് മുന്നോട്ടുവെക്കാനുമാണ് ഞാ൯ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
അതിരപ്പിള്ളി – ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും
എം.ഇ.എസ് അസ്മാബി കോളജ് സസ്യശാസ്ത്ര ഗവേഷണ വിഭാഗം ഗവേഷകനും അധ്യാപകനുമായ ഡോ. അമിതാബച്ചൻ അതിരപ്പിള്ളിയിലെ ജൈവവൈവിധ്യത്തെക്കുറിച്ചും ആവാസവ്യവസ്ഥയെക്കുറിച്ച് സംസാരിക്കുന്നു.
സോളാർ വൈദ്യുതിക്കെതിരെയുള്ള വാദങ്ങൾക്കു മറുപടി
സോളാർ വൈദ്യുതി ക്കെതിരെ സുരേഷ് കുമാർ അദ്ദേഹത്തിൻ്റെ വിഡിയോയിൽ ഉന്നയിച്ച ചില വിമർശനങ്ങൾക്ക് ആ വിഷയത്തിൽ ഗവേഷകനായ ശാസ്ത്രജ്ഞൻ മറുപടി പറയുന്നു
അതിരപ്പിള്ളിയിലെ ചിത്രശലഭവൈവിധ്യം
അപൂർവവും തനതുമായ സസ്യ ജന്തുവൈവിധ്യം നിറഞ്ഞതാണ് അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറെസ്റ്റ്. പശ്ചിമഘട്ടത്തിൽ കണ്ടു വരുന്ന 37 ഇനം തനതു ചിത്രശലഭങ്ങളിൽ 21 ഇനം തനതു ചിത്രശലഭങ്ങളെ അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറസ്റ്റ് നിന്നും പഠനത്തിന്റെ ഭാഗമായി നിരീക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.
അതിരപ്പിള്ളിയും ഊര്‍ജ്ജപ്രതിസന്ധിയും
അതിരപ്പിള്ളിയും ഊര്‍ജ്ജപ്രതിസന്ധിയും -പ്രതികരണങ്ങള്‍ തുടരുന്നു
അതിരപ്പിള്ളി പദ്ധതി അനിവാര്യമാകുന്നത് എന്തുകൊണ്ട് ?
അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കം കുറിക്കുന്ന പരമ്പരയിലെ രണ്ടാമത്തെ അഭിമുഖ വീഡിയോ. അതിരപ്പിള്ളി പദ്ധതി അനിവാര്യമാകുന്നതെന്ത്കൊണ്ടെന്ന് എം ജി സുരേഷ് കുമാർ സംസാരിക്കുന്നു.