SCIENCE IN INDIA


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ 2022 ഓഗസ്റ്റ് മാസത്തെ കവര്‍സ്റ്റോറി സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ – ശാസ്ത്രം ഇന്ത്യയിൽ എന്നതാണ്. വിവിധ ശാസ്ത്ര – സാങ്കേതിക വിദ്യ മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും അവയുടെ പരിമിതികളും പ്രശ്നങ്ങളുമാണ് ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. ക്വിസ്, ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന LUCA TALK, വീഡിയോകൾ ലേഖനങ്ങൾ, പോഡ്കാസ്റ്റുകൾ എന്നിവ ലൂക്കയിലും സയൻസ് കേരള യുട്യൂബ് ചാനലിലുമായി പ്രസിദ്ധീകരിക്കുന്നു.. വിശദമായ പരിപാടികള്‍ ഉടന്‍ പ്രസീദ്ധീകരിക്കുന്നതാണ്

ടീം ലൂക്ക


LUCA TALK ആഗസ്റ്റ് 20-26

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ -ശാസ്ത്രവും ഇന്ത്യൻസമൂഹവും

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ, ശാസ്ത്രസാങ്കേതിക മേഖലയിലെ നേട്ടങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന LUCA TALK

ഇന്ത്യയുടെ ശാസ്ത്രചരിത്രം – മിത്തും യാഥാർത്ഥ്യവും

Close