കൃത്രിമ വിപ്ലവം: അധികാരം, രാഷ്ട്രീയം, നിർമ്മിതബുദ്ധി

ഇവാന ബാർട്ടലട്ടി (Ivana Bartoletti) രചിച്ചു 2020ൽ പുറത്തിറങ്ങിയ ‘An Artificial Revolution: On Power, Politics and AI’ എന്ന ചെറുപുസ്തകമാണ് ഈ ലേഖനത്തിന്റെ വിഷയം. നിർമ്മിതബുദ്ധിയുടെ രാഷ്ട്രീയത്തെക്കുറിച്ചു – നിർമ്മിതബുദ്ധിയെ രാഷ്ട്രീയമായി കാണേണ്ടതിനെക്കുറിച്ചു – 2015 മുതൽ നിരവധിയായ പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ആ ശ്രേണിയിൽ പെടുന്ന ഒരു ചെറുപുസ്തകമാണ് ബാർട്ടലട്ടിയുടേത്.

ഇന്നത്തെ ഇന്റർനെറ്റ് വ്യവസ്ഥയിൽനിന്നും കമ്പ്യൂട്ടിങ് ശേഷിയെ എങ്ങനെ തിരിച്ചുപിടിക്കാം ?

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail ഇന്റർനെറ്റിന്റെ ഇന്നത്തെ അവസ്ഥയെ രൂക്ഷവും ക്രിയാത്മകവും ആയ വിമർശത്തിന് വിധേയമാക്കുന്ന ഒരു പ്രധാനപ്പെട്ട കൃതിയാണ് ഡിജിറ്റൽ...

ഡിജിറ്റൽ ശൃംഖലാ മുതലാളിത്തം

2024 ജൂലൈ 19 ന് ലോകത്തെയൊട്ടാകെ ഞെട്ടിച്ചതും ‘ഇതുവരെയുണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുത്’ എന്ന് വിശേഷിപ്പിക്കപ്പെട്ടതുമായ ഒരു പിഴവ് ഡിജിറ്റൽ ലോകത്ത് സംഭവിക്കുകയുണ്ടായി. ആഗോളമായി നിരവധിയിടങ്ങളിലായി വിൻഡോസ് മെഷീനുകൾ പണിമുടക്കി. അതിന്റെ പ്രത്യാഘാതമായി പല വിമാനത്താവളങ്ങളും ആശുപത്രികളും സർക്കാർ സേവനങ്ങളും നിശ്ചലമായി. അന്നെന്താണ് സംഭവിച്ചത് എന്ന് ലൂക്കയിലൂടെ തന്നെ വായനക്കാർ അറിഞ്ഞിട്ടുള്ളതുമാണ്. ആ പിഴവിലേക്ക് നയിച്ച സാഹചര്യങ്ങൾ നാം സാങ്കേതികതലത്തിലും മറ്റും മനസ്സിലാക്കുന്നതിനോടൊപ്പം രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ (political economy) തലത്തിലും മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിലേക്കായി ‘ഡിജിറ്റൽ ശൃംഖലാമുതലാളിത്തം’ എന്ന ഒരു ആശയം അവതരിപ്പിക്കുകയാണിവിടെ.

ലോകവ്യാപകമായ ക്രൗഡ്സ്ട്രൈക്ക് ഔട്ടേജ്

ഐ.ടി. മേഖലയിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഔട്ടേജ് (പ്രവർത്തനരഹിതമാവൽ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവമാണ് ഈ ജൂലൈ 19-ന് സംഭവിച്ചത്. ഈ ഔട്ടേജ് എങ്ങിനെ നടന്നു എന്ന് നമുക്കൊന്ന് നോക്കാം.

AI – വഴികളും കുഴികളും – LUCA TALK

Al - വഴികളും കുഴികളും - LUCA TALK കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ശാസ്ത്ര സമൂഹ കേന്ദ്രം (C–SiS), കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ ഐ.ടി സബ്കമ്മിറ്റി , ലൂക്ക സയൻസ് പോർട്ടൽ...

ചിപ്പുകൾ ചലിപ്പിക്കുന്ന ലോകക്രമം 

അജിത് ബാലകൃഷ്ണൻവിവര സാങ്കേതിക വിദഗ്ധന്‍ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebook എൻവിഡിയയുടെ കുതിച്ചു കയറ്റം സ്വകാര്യ കോർപറേറ്റുകളുടെ ചരിത്രത്തിൽ സാമാനതകൾ ഏറെയില്ലാത്ത ഒരു സംഭവം ഈയിടെ നടന്നു. എൻവിഡിയ (Nvidia) എന്ന അത്രയൊന്നും അറിയപ്പെടാത്ത ഒരു...

അനുഭവങ്ങൾ, ഓർമ്മകൾ, വമ്പുപറച്ചിൽ

ഡിജിറ്റൽ ആയി രേഖപ്പെടുത്താത്ത ഓർമ്മകളെ വിലകുറച്ചു കാണുന്ന രീതി, അല്ലെങ്കിൽ എല്ലാത്തിനെയും ഡിജിറ്റൽ ആക്കാനുള്ള തിടുക്കം, നമ്മുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്നുണ്ട്.

വിവരവും അസമത്വവും: ഡിജിറ്റൽ പാർശ്വവൽക്കരണത്തിന്റെ ഭൂമിശാസ്ത്രങ്ങൾ

ഡിജിറ്റൽ മാധ്യമങ്ങളിലെ പക്ഷപാതിത്വങ്ങൾ വളരെ ഗൗരവമായി പരിശോധിക്കുന്ന ലളിതവും അതേസമയം സുപ്രധാനവും ആയ ഒരു ശ്രമമാണ് Geographies of Digital Exclusion: Data and Inequality എന്ന പുസ്തകം

Close