ട്രാൻസ്ജെൻഡർ വ്യക്തികളും ലിംഗമാറ്റ ശസ്ത്രക്രിയയും – അറിയേണ്ട വസ്തുതകൾ | ഡോ. ജിമ്മി മാത്യു

സ്ത്രീ, പുരുഷ വ്യക്തിത്വങ്ങൾ പോലെ തികച്ചും സ്വാഭാവികമായ അവസ്ഥയാണ് ട്രാൻസ്ജെൻഡർ വ്യക്തിത്വവും. ട്രാൻസ്ജെൻഡർ വ്യക്തികളെക്കുറിച്ചും ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങൾ വളരെ ലളിതമായി ഡോ. ജിമ്മി മാത്യു വിശദമാക്കുന്നു.

തുടര്‍ന്ന് വായിക്കുക

പുരുഷന്മാർക്കും മുലയൂട്ടാം…

പുരുഷന്മാർക്കും മുലയൂട്ടാം… മുലയൂട്ടൽ ഒരു കൂട്ടുത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ മുലയൂട്ടുന്ന അമ്മമാർക്ക് പൂർണ പിന്തുണ നൽകുന്നതിലൂടെ പുരുഷന്മാരും ആ പ്രക്രിയയിൽ പങ്കാളികളാവുകയാണ്. വനിതാ ശിശുവികസന വകുപ്പ് തയ്യാറാക്കിയ പോസ്റ്ററുകൾ

തുടര്‍ന്ന് വായിക്കുക

മെയ് 28 – ആർത്തവ ശുചിത്വ ദിനം – പാഠം ഒന്ന് ആർത്തവം

ഇന്ന് മെയ് 28 – ലോക ആർത്തവ ശുചിത്വ ദിനമാണ്. പാഠം ഒന്ന് ആർത്തവം- വീട്ടുമുറ്റ ആരോഗ്യക്ലാസുകളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കൈപ്പുസ്തകം വായിക്കാം.

തുടര്‍ന്ന് വായിക്കുക

ആർത്തവം ആചാരമായല്ല, അനുഭവമായറിയണം

ആർത്തവം ആരോഗ്യശാസ്ത്രപരമായി വളർ‍ച്ചയുടെ ഒരടയാളമാണ്. അതേ സമയം ഇത് ജൈവികമായ പ്രതിഭാസമെന്നതിനേക്കാൾ‍ സ്ത്രീകളുടെ കടമകളുടെ വിളിച്ചറിയിക്കലെന്ന തരത്തിലാണ് സമൂഹത്തിൽ ആചരിച്ചു പോന്നിട്ടുള്ളത്. സാമൂഹികമായി, വിവാഹത്തിനും പ്രജനനത്തിനും ചാരിത്ര്യം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ആഹ്വാനം നല്‍കലായി ഇത് മാറിപ്പോയി.

തുടര്‍ന്ന് വായിക്കുക

സ്ത്രീകളും ഘടനാധിഷ്ഠിത അസമത്വവും: ഒരു വനിതാദിനക്കുറിപ്പ് 

എന്താണ് ശാസ്ത്ര-സാങ്കേതിക-സാമൂഹിക ആന്തരഘടനയ്ക്ക് ലിംഗസമത്വവുമായി ബന്ധം എന്ന് നോക്കാം. ഒരു വനിതാദിനക്കുറിപ്പ്

തുടര്‍ന്ന് വായിക്കുക

സ്ത്രീപക്ഷ ഗവേർണൻസ് – തിരഞ്ഞെടുപ്പിന് ശേഷം

കോവിഡനന്തര ജീവിതം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യൻ പോപുലേഷൻ ഫൌണ്ടേഷൻ (PFI) ശിപാർശചെയ്യുന്ന കാര്യങ്ങൾ

തുടര്‍ന്ന് വായിക്കുക

ക്രാഷ് ടെസ്റ്റ് ഡമ്മികളുടെ ലിംഗസമത്വം

ലിംഗസമത്വം നമ്മൾ കാണുന്ന ചുരുക്കം ചില മേഖലകളിൽ മാത്രം ചർച്ച ചെയ്യേണ്ട കാര്യമല്ല എന്ന് വീണ്ടും വീണ്ടും എടുത്തു പറയാൻ വേണ്ടിയാണ്. തീർച്ചയായും മീൻ പൊരിച്ചതിലും, ക്രാഷ് ടെസ്റ്റ് ഡമ്മികളിലും, കഫ് സിറപ്പുകളിലും, ചലനസ്വാതന്ത്ര്യത്തിലും, പ്രളയമുഖത്തും, ആരാധനാലയങ്ങളിലും, തൊഴിൽ മേഖലയിലും ഒക്കെ നമ്മൾ ഈ ചർച്ചകൾ തുടരണം.

തുടര്‍ന്ന് വായിക്കുക