അടുത്ത ഘട്ടം – റിവേഴ്സ് ഐസൊലേഷന്‍ ?

കോവിഡ് -19 രോഗം കൂടുതല്‍ ഗുരുതരമാവുന്നത് 60 വയസിന് മുകളിലുള്ളവരിലും ജീവിത ശൈലീ രോഗങ്ങളുൾപ്പടെയുള്ള മറ്റ് അസുഖ ബാധിതരിലുമാണ്. അതുകൊണ്ട്  60 വയസ്സിനു മുകളിൽ പ്രായമുള്ളവരും മുകളിൽ സൂചിപ്പിച്ച വിഭാഗം രോഗികളും കോവിഡ് രോഗലക്ഷണങ്ങളുള്ളവരിൽ...

60 വയസ്സ് കഴിഞ്ഞവര്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

60 വയസ്സിന് മുകളിലുള്ളവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം അങ്ങോട്ട് പകർന്നു കൊടുക്കരുത് എന്നത് പോലെ തന്നെ കൂടുതൽ സാധ്യത ഉള്ളവർക്ക് പകർന്നു കിട്ടരുത് എന്ന രീതിയിൽ ഉള്ളൊരു ശ്രദ്ധയും വേണം. അവിടെയാണ് റിവേഴ്സ് ഐസൊലേഷന്റെ പ്രസക്തി.

കൊറോണ വൈറസ് – ഘടനയും ജീവചക്രവും

മൃഗങ്ങളിലോ മനുഷ്യരിലോ അസുഖമുണ്ടാക്കുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. കോവിഡ്19 ന് കാരണമായ വൈറസിന്റെ ഘടനയും ജീവചക്രവും പരിചയപ്പെടാം

നാരങ്ങയും കോവിഡും – വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം

വ്യാജസന്ദേശങ്ങൾ അയക്കുന്നതിനു മുമ്പ് നാമോർക്കണം. സർക്കാരും നിരവധി അന്താരാഷ്ട്ര ഏജൻസികളും കൊറോണ വ്യാപനം തടയാൻ പണിയെടുക്കുന്നു. നാലു നാരങ്ങായിൽ തീരാവുന്നതാണ് കോറോണയെങ്കിൽ  അതെന്താ ഇതുവരെ അവർ തന്നെ പറയാത്തത്?

കോവിഡ് 19- സൗത്ത്കൊറിയ ലോകത്തിന് നല്‍കുന്ന പാഠം

ഇപ്പോൾ നടക്കുന്ന മിക്കവാറും എല്ലാ കോവിഡ് ചർച്ചകളിലും ഇടം പിടിക്കുന്ന ആശയമാണ് കൊറിയൻ മോഡൽ. കോവിഡ് 19 ഉം കൊറിയയും തമ്മിൽ എന്നതാണ് ബന്ധം? എന്തുകൊണ്ടാണ് കൊറിയ ലോകത്തിന് പാഠമാകുന്നത്?

കോവിഡ് 19-ഉം കുഞ്ഞുങ്ങളും

കുട്ടികളിൽ രോഗബാധയ്ക്കുള്ള സാധ്യത കുറവാണ് എന്നുള്ളത് കൊണ്ട് വളരെ അശ്രദ്ധയോടെ കാര്യങ്ങളെ വീക്ഷിക്കരുത്. കുട്ടികളിൽ രോഗബാധ ഉണ്ടാകുന്നതിനുള്ള എല്ലാ സാധ്യതകളെയും പൂർണ്ണമായി ഇല്ലാതാക്കുക എന്നതാണ് നാമിപ്പോൾ എറ്റെടുക്കേണ്ട ദൗത്യം.

Close