ചൈനയോ  അമേരിക്കയോ നിർമ്മിച്ച ജൈവായുധമല്ല കോവിഡ്-19

കോവിഡ്-19 രോഗം ലാബിൽ ആരും ഉണ്ടാക്കിയതല്ല, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ആകസ്‌മികമായി നടന്ന കൈമാറ്റത്തിലൂടെ ഈ വൈറസ് മനുഷ്യരിൽ എത്തിയതാണ്.

പ്രതീക്ഷ നൽകുന്ന COVID – 19 ഔഷധ പരീക്ഷണങ്ങൾ

പി.കെ.ബാലകൃഷ്ണൻ കോവിഡ്19 നെതിരെ ചില മരുന്നുകൾ ലോകമെമ്പാടും വലിയ തോതിൽ പരീക്ഷിച്ചു നോക്കാനുള്ള ഒരു പദ്ധതി സോളിഡാരിറ്റി എന്ന പേരിൽ ലോകാരോഗ്യ സംഘടന ഏറ്റെടുത്തിരിക്കുന്നു. അതിനെക്കുറിച്ചറിയാം കൊറോണ വൈറസ് COVID-19 ഭൂമിയുടെ എല്ലാ ഭാഗത്തേയ്ക്കും...

ജലദോഷം മുതൽ ന്യുമോണിയ വരെ – കൊറോണയുടെ വേഷപ്പകർച്ചകൾ

ലോകമാകെ മനുഷ്യന്റെ സാമൂഹ്യ സാമ്പത്തിക ജീവിതത്തെയും സംസ്കാരത്തെയും മാറ്റിമറിക്കാനിടയുള്ള വൻദുരന്തത്തിലൂടെയാണ് കടന്ന് പോകുന്നത്. അത്കൊണ്ട് തന്നെ കൊറോണവൈറസിന്റെ വേഷപ്പകർച്ചകളും ഭാവമാറ്റങ്ങളും പരിണാമഗതിവിഗതികളും ശാസ്ത്രലോകത്തിന് മുന്നിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.

കൊറോണയും, കാരി മുല്ലിസും

ലോകം മുഴുവന്‍ കൊറോണയെന്ന വാക്ക് ചിരപരിചിതമാവുകയും, കൊറോണ പരിശോധന വ്യാപകമാവുകയും, ശാസ്ത്രലോകം ഒന്നടങ്കം കൊറോണയെ കീഴടക്കാനുള്ള തീവ്ര ശ്രമങ്ങളിൽ ഏര്‍പ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്ന ഈ സമയത്ത് നാം നന്ദിപൂര്‍വ്വം ഓര്‍മിക്കേണ്ട ഒരു പേരാണ്.

Close