കൊറോണാക്കാലത്തെ മാനസികാരോഗ്യം

താഴെ പറയുന്ന സാഹചര്യങ്ങൾ ഏതു കുടുംബത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് മനസ്സിലാക്കി തയ്യാറെടുത്താൽ അവ നേരിടുമ്പോള്ള മാനസിക സമ്മർദ്ദം കുറയ്ക്കാം.

വിദ്യാഭ്യാസം: കൊറോണ നല്‍കുന്ന പാഠങ്ങള്‍

ആരോഗ്യാടിയന്തിരാവസ്ഥയുടെ ഈ കാലത്ത് വിദ്യാഭ്യാസ രംഗം തകര്‍ന്നു വീഴാതെ പിടിച്ചു നിര്‍ത്താന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്? ഇതിനിടയില്‍ നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്? കൊറോണയ്ക്ക് ശേഷം ഈ സാഹചര്യം നമ്മുടെ വിദ്യാഭ്യാസ രംഗത്തിന് നല്‍കുന്ന പാഠങ്ങളും പരുവപ്പെടലുകളും എന്തെല്ലാമായിരിക്കും?

കൊറോണയെ വാക്സിൻ കൊണ്ട് വരുതിയിലാക്കാനാകുമോ?

ഡോ: മനോജ് വെള്ളനാട് SARS-CoV2 എന്ന യഥാർത്ഥ പേരുള്ള നമ്മുടെ ഈ കൊവിഡ്-19-നെതിരേ കണ്ടെത്തിയ പ്രതിരോധ കുത്തിവയ്പ്പിൻ്റെ ഒന്നാംഘട്ട ക്ലിനിക്കൽ ട്രയൽ കഴിഞ്ഞദിവസം അമേരിക്കയിലെ സിയാറ്റിലിൽ ആരംഭിച്ചു ആദ്യകാല വാക്സിനുകൾക്കു ശേഷം, പരീക്ഷണങ്ങൾ ധാർമ്മികതയിലൂന്നി...

കോവിഡ്-19: രോഗനിർണയരീതികളും നിലവിലെ സാഹചര്യവും

കോവിഡ്-19 കണ്ടെത്താനുള്ള രോഗനിർണയരീതികൾ എന്തെല്ലാമാണ് ? വളരെ കൂടുതൽ പേരെ രോഗനിർണയ ടെസ്റ്റുകൾക്കു വിധേയമാക്കിയ രാജ്യങ്ങൾക്കാണ് പൊതുവിൽ രോഗത്തിൻ്റെ വ്യാപനതോത് കുറച്ചു കൊണ്ടുവരാനായത്.

കോവിഡ്-19: ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നതെന്ത് ?

പൊതുവിൽ ഈ പഠനങ്ങൾ നൽകുന്ന സന്ദേശം COVID-19 നെ പിടിച്ചു കെട്ടുക എളുപ്പമാവില്ല എന്നു തന്നെയാണ്. ഒരു ആഗോള പാൻഡമിക് ആയി പടരുന്നതിന്റെ ആദ്യഘട്ടത്തിൽ ആയിരിക്കാം നമ്മൾ നിൽക്കുന്നത്. സമൂഹങ്ങളിൽ നിന്ന് ഏറെ അച്ചടക്കവും, നിശ്ചയദാര്‍ഢ്യവും, ഒരുമയും ആവശ്യപ്പെടുന്ന സന്ദർഭമാണിത്.[

കൊറോണ- വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം, ജാഗ്രതപാലിക്കാം

കൊറോണ വെറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ധാരാളം വ്യാജസന്ദേശങ്ങള്‍ ഉടലെടുക്കുന്നുണ്ട്, ആധികാരികത ഉറപ്പു വരുത്താതെ ഒന്നും പ്രചരിപ്പിക്കരുത്. ഇത് നിയമപരമായ കുറ്റം കൂടെയാണ്. വിവരങ്ങൾക്ക് ആധികാരിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുക. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ സന്ദേശങ്ങള്‍ തിരിച്ചറിയാം.