ശാസ്ത്രകലണ്ടർ

Events in September 2022

  • സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം

    സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം

    All day
    September 4, 2022

    സാധാരണ ആളുകൾക്കും പക്ഷി നിരീക്ഷകർക്കും അധികം താല്പര്യമില്ലാതിരുന്ന ഒരു പക്ഷിവർഗ്ഗമായിരുന്നു കഴുകന്മാർ. അതിനാരെയും കുറ്റം പറയാൻ പറ്റില്ല. കാരണം, കാണാൻ വലിയ അഴകൊന്നുമില്ലാത്ത, മൃതശരീരങ്ങൾ മാത്രം ഭക്ഷിക്കുന്ന ഈ പക്ഷികളെ ആദ്യകാലങ്ങളിൽ അധികമാരും ശ്രദ്ധിച്ചിരുന്നില്ല.

     

     

    More information

  • റഡോൾഫ് വിർക്കോയുടെ ചരമദിനം

    റഡോൾഫ് വിർക്കോയുടെ ചരമദിനം

    All day
    September 5, 2022

    ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവർത്തകരുടെ പ്രചോദന കേന്ദ്രമായ ജർമ്മൻ ഭിഷഗ്വരൻ റഡോൾഫ് വിർക്കോയുടെ (Rudolf Virchow: 13 October 1821- 5 September 1902) ചരമദിനം സെപ്തംബർ 5ആണ്.

    More information

  • ലോക ആത്മഹത്യാ പ്രതിരോധ ദിനം

    ലോക ആത്മഹത്യാ പ്രതിരോധ ദിനം

    All day
    September 10, 2022

    ആത്മഹത്യയിലേക്ക് നയിക്കുന്ന പെരുമാറ്റത്തെ നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങൾക്ക് ഇതിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യത്യസ്ത തലങ്ങളിലുള്ള ഇടപെടലുകൾ ആത്മഹത്യാ പ്രതിരോധത്തിനു ആവശ്യമായി വരാം.

    More information

  • ഐറീൻ ക്യൂറി ജന്മദിനം

    ഐറീൻ ക്യൂറി ജന്മദിനം

    All day
    September 12, 2022

    ഇന്ന് ഐറീൻ ക്യൂറിയുടെ 123-ാമത്‌ ജന്മവാർഷിക ദിനം 

    More information

  • ശാസ്ത്രചരിത്രത്തിൽ ഇന്ന്

    ശാസ്ത്രചരിത്രത്തിൽ ഇന്ന്

    All day
    September 13, 2022

    More information

  • മറേ ഗെൽമാൻ, ഓസ്കാർ ക്ലൈൻ ജന്മദിനം , ദേശീയ എഞ്ചിനിയേഴ്സ് ദിനം

    മറേ ഗെൽമാൻ, ഓസ്കാർ ക്ലൈൻ ജന്മദിനം , ദേശീയ എഞ്ചിനിയേഴ്സ് ദിനം

    All day
    September 15, 2022

    More information

  • ആൽബ്രഷ്ട് കോസൽ, ഇ.സി.ജി. സുദർശൻ ജന്മദിനം

    ആൽബ്രഷ്ട് കോസൽ, ഇ.സി.ജി. സുദർശൻ ജന്മദിനം

    All day
    September 16, 2022

    More information

    ഓസോൺദിനം

    ഓസോൺദിനം

    All day
    September 16, 2022

    സെപ്തംബർ 16 ഓസോൺദിനമാണ്.. ആഗോളതലത്തിലുള്ള നിയന്ത്രണങ്ങൾ വിജയം കണ്ടിരിക്കുന്നു… ഓസോൺപാളിയിലെ വിള്ളൽ കുറഞ്ഞുവരികയാണെന്ന് ശുഭപ്രതീക്ഷ നിലനിൽക്കുമ്പോഴും ആശങ്കൾ കുറയുന്നില്ല.. പുതിയ വെല്ലുവിളികൾ ഉയർന്നു വരികയാണ്.

    More information

  • കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കി, ബെർണാഡ് റീമാൻ ജന്മദിനം

    കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കി, ബെർണാഡ് റീമാൻ ജന്മദിനം

    All day
    September 17, 2022

    ബഹിരാകാശയാത്രയ്ക്കും റോക്കറ്റ് വിക്ഷേപണത്തിനും അടിസ്ഥാനതത്വങ്ങൾ ആവിഷ്കരിച്ച സോവിയറ്റ് ജ്യോതിശ്ശാസ്ത്രജ്ഞനായ കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കി, പത്തൊമ്പതാം നൂറ്റാണ്ടിൽ ഗണിതശാസ്ത്രത്തിന്റെ മുഖഛായതന്നെ മാറ്റിമറിക്കുന്നതിനു സുപ്രധാന പങ്കുവഹിച്ച ജർമൻ ഗണിതശാസ്ത്രജ്ഞനായ ബെർണാഡ് റീമാൻ എന്നിവരുടെ ജന്മദിനം

    More information

  • ലിയോനാർഡ് ഓയ്‌ലർ ജന്മദിനം

    ലിയോനാർഡ് ഓയ്‌ലർ ജന്മദിനം

    All day
    September 18, 2022

    More information

  • അൽഷിമേഴ്സ് ദിനം

    അൽഷിമേഴ്സ് ദിനം

    All day
    September 21, 2022

    ഇന്ന് സെപ്റ്റംബർ 21 ലോക അൽഷിമേർസ് ദിനമാണ്. അൽഷിമേർസ് രോഗത്തെ കുറിച്ചുള്ള ചില കാര്യങ്ങളിതാ.

    More information

    കാംർലിംഗ് ഓൺസ്, എച്ച്. ജി. വെൽസ് ജന്മദിനം

    കാംർലിംഗ് ഓൺസ്, എച്ച്. ജി. വെൽസ് ജന്മദിനം

    All day
    September 21, 2022

    സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടെത്തിയ കാംർലിംഗ് ഓൺസ്, ശാസ്ത്രകഥാസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന എച്ച്. ജി. വെൽസ് എന്നിവരുടെ ജന്മദിനമാണിന്ന്. ലോക അൽഷിമേഴ്സ് ദിനവും

    More information

  • മൈക്കല്‍ ഫാരഡേ ജന്മദിനം

    മൈക്കല്‍ ഫാരഡേ ജന്മദിനം

    All day
    September 22, 2022

    ആധുനിക ലോകത്തിന്റെ നട്ടെല്ലാകുന്ന വിധത്തില്‍ വൈദ്യുതിയെ മെരുക്കുന്നത് മൈക്കല്‍ ഫാരഡേ (Michael Faraday) എന്ന മനുഷ്യന്റെ ലാബിനുള്ളിലാണ്. ശാസ്ത്രജ്ഞര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ ലഭ്യമാകുമായിരുന്ന, കുറഞ്ഞ അളവില്‍ തന്നെ ഉപയോഗിക്കാന്‍ ഒരുപാട് ചിലവുണ്ടായിരുന്ന വൈദ്യുതിയെ വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് ഫാരഡേ കണ്ടെത്തിയ ഡൈനമോയുടെ (dynamo) സാധ്യതകളില്‍ നിന്നായിരുന്നു. ഒരു വീട്ടമ്മയുടേയും ഇരുമ്പുപണിക്കാരന്റേയും മകനായി ദാരിദ്ര്യത്തില്‍ ജനിച്ച ഇദ്ദേഹം എങ്ങനെ ലോകത്തെ മാറ്റിമറിച്ചു എന്നതിന്റെ ഒരു ചെറിയ വിശദീകരണമാണ് ഈ ലേഖനം.

    More information

  • സതീഷ് ധവാൻ – ജന്മവാർഷികദിനം

    സതീഷ് ധവാൻ – ജന്മവാർഷികദിനം

    All day
    September 25, 2022

    1972 -ൽ വിക്രം സാരാഭായിക്കും എം ജി കെ മേനോനും ശേഷം ISRO യുടെ ചെയർമാനായ ധവാന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്.

    More information

  • അന്താരാഷ്ട്ര ബധിരദിനം

    അന്താരാഷ്ട്ര ബധിരദിനം

    All day
    September 26, 2022

    അന്താരാഷ്ട്ര ബധിരദിനം, ജോസഫ് ലൂയിസ് പ്രൌസ്റ്റ്, വില്ലിസ് കാരിയർ ജന്മദിനം

    More information

  • പോൾ വില്ലാർഡിന്റെ ജന്മദിനം.

    പോൾ വില്ലാർഡിന്റെ ജന്മദിനം.

    All day
    September 28, 2022

    ഗാമാ വികരിരണങ്ങളെ ( γ) കണ്ടെത്തിയ ഫ്രഞ്ചുഭൌതിക ശാസ്ത്രജ്ഞനായ പോൾ വില്ലാർഡിന്റെ (Paul Ulrich Villard 1860-1934) ജനനം.

    More information

  • CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം

    CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം

    All day
    September 29, 2022

    CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം

    More information

    ശാസ്ത്രചരിത്രത്തിൽ ഇന്ന്

    ശാസ്ത്രചരിത്രത്തിൽ ഇന്ന്

    All day
    September 29, 2022

    More information

  • ഹാൻസ് ഗൈഗർ ജന്മദിനം.

    ഹാൻസ് ഗൈഗർ ജന്മദിനം.

    All day
    September 30, 2022

    സെപ്റ്റംബർ 30 – ഹാൻസ് ഗൈഗർ (Hans Geiger 1882-1945 ) എന്ന ജർമൻ ഭൗതികജ്ഞന്റെ ജന്മദിനം.

    More information


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close