ഐസക് ന്യൂട്ടണും പ്രിൻസിപ്പിയ മാത്തമാറ്റിക്കയും

സർ ഐസക് ന്യൂട്ടൺ യശ:ശരീരനായിട്ട് 293 വർഷങ്ങൾ കഴിയുന്നു. അദ്ദേഹത്തിന്റെ പ്രിൻസിപ്പിയ മാത്തമാറ്റിക്ക പ്രസിദ്ധമായിട്ട് 333 വർഷങ്ങളും.

ന്യൂട്ടന്റെ നൂറ്റാണ്ട് -അവതരണം കാണാം

ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു പതിനേഴാം നൂറ്റാണ്ട്. ഐസക് ന്യൂട്ടൺ എന്ന മഹാപ്രതിഭയുടെ കരസ്പർശമേറ്റ നൂറ്റാണ്ട് എന്നതുകൊണ്ട് മാത്രമല്ല കെപ്ലർ, ഗലീലിയോ, റോബർട്ട് ഹൂക്ക്, ഹാർവി, റെൻ, ക്രിസ്ത്യൻ ഹെയ്ഗെയിൻസ് ‌, റോബർട്ട് ബോയിൽ, പാസ്കൽ, ലൈബിനിറ്റ്സ്, കസ്സീനി തുടങ്ങി നിരവധി ശാസ്ത്ര പ്രതിഭകളുടെ ഗവേഷണശാലയായിരുന്നു ആ നൂറ്റാണ്ട്.

എട്ടുകൊല്ലം കൊണ്ട് എടുത്ത ഒരു ഫോട്ടോഗ്രാഫ്

ഫോട്ടോഗ്രാഫിയുടെ സാങ്കേതികത്വം അതിന്റെ പാരമ്യത്തിലിരിക്കുന്ന ഇക്കാലത്ത് വെറുമൊരു പാട്ടപ്പെട്ടികൊണ്ടുണ്ടാക്കിയ പിന്‍ഹോള്‍ ക്യാമറയ്ക്കും വലിയൊരു മൂല്യമുണ്ട്

ഡിസംബർ 21 ന് ഗ്രഹയോഗം – വ്യാഴവും ശനിയും പുണരുന്നത് കാണാം

2020 ഡിസംബർ 21-ന് സൗരയൂഥത്തിലെ യമണ്ടൻ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒരുമിച്ചു വരുന്നു. അന്ന് അവ തമ്മിലുള്ള കോണകലം 0.1 ഡിഗ്രിയായി കുറയും. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ അവ പരസ്പരം പുണർന്നിരിക്കുന്നതു പോലെ കാണാൻ കഴിയും. ഇത്തവണത്തെപ്പോലെ അടുപ്പം ഇനി വരുന്നത് 2080 മാർച്ച് 15 – നായിരിക്കും. അവസരം നഷ്ടപ്പെടുത്താതെ എല്ലാവരും കാണാൻ തയ്യാറെടുത്തോളൂ..

Close