ജഗദീഷ് ചന്ദ്ര ബോസ്

ഏഷ്യയിൽ തന്നെ ആദ്യമായി ആധുനിക ശാസ്ത്ര ഗവേഷണത്തിന് തുടക്കമിട്ടവരിൽ ഒരാളായിരുന്നു ജഗദീഷ് ചന്ദ്രബോസ് എന്ന ജെ.സി. ബോസ്.

ലാപിസ് ലാസുലിയും കലാചരിത്രവും

ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന നീലനിറം അൾട്രാമറീൻ ആണ്. ലാപിസ് ലാസുലി പൊടിച്ചാണ് അൾട്രാമറീൻ ഉണ്ടാക്കുന്നത്. കടൽകടന്നുവന്നത് എന്നാണ് അൾട്രാമറീൻ എന്ന വാക്കിന്റെയർത്ഥം.

ഏംഗൽസിന്റെ ആരോഗ്യ സങ്കല്പങ്ങൾ

എംഗത്സിന്റെ 200 അം ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ ലോകമ്പാടുമുള്ള ജനകീയ പൊതുജനാരോഗ്യ പ്രവർത്തകരും സംഘടനകളും വീണ്ടും എം ഗത്സിന്റെ പൊതുജനാരോഗ്യ മേഖലയിലെ സംഭാവനകൾ ചർച്ചചെയ്ത് വരികയാണ്.

അരെസിബോ, അകാലത്തിൽ അന്ത്യം -പകർന്ന അറിവുകൾക്ക് നന്ദി..!

അൻപത്തിയേഴ് വർഷം പ്രപഞ്ചമർമരങ്ങൾക്കു ചെവികൊടുത്തശേഷം  അരെസിബോ ഒബ്സർവേറ്ററി കാതടയ്ക്കുന്നു. യുഎസ് നാഷണൽ സയൻസ് ഫൌണ്ടേഷന്റെ പ്യോർട്ടോ റിക്കോയിലുള്ള അരെസിബോയിലെ റേഡിയോ ടെലിസ്കോപ്പ് ഡീക്കമ്മീഷൻ ചെയ്യപ്പെടുകയാണ്.

വമ്പന്‍ തന്മാത്രകള്‍ക്ക് നൂറ് തികയുമ്പോള്‍

പോളിമറുകളുടെ ശാസ്ത്രത്തിന് ഈ വർഷം നൂറു തികയുകയാണ്. നൂറുവർഷം കൊണ്ട് ഈ മേഖലയില്‍ ഉണ്ടായ മുന്നേറ്റങ്ങള്‍ നിത്യജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിച്ചു എന്ന ആലോചന തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. 

കേരളത്തിന് തൊട്ടടുത്ത് ഒരു ചുഴലിക്കാറ്റ് വന്നിട്ടും നമുക്കെന്താ തീരെ മഴ കിട്ടാത്തത് ?

അങ്ങ് ആന്ധ്രാ തീരത്തും ഒഡീഷാ തീരത്തും ഇതിലും ശക്തികുറഞ്ഞ ​ന്യൂനമർദ്ദവും ചുഴലിക്കാറ്റും വന്നുചേരുമ്പോൾ പോലും കേരളത്തിൽ പലപ്പോഴും വളരെയധികം മഴലഭിക്കാറുണ്ടല്ലോ. വിശേഷിച്ചും മൺസൂൺ സമയങ്ങളിൽ.. ഇപ്പോ എന്താ മഴ ലഭിക്കാത്തത് ?

ഒറ്റ-ഇലക്ട്രോൺ പ്രപഞ്ചം

ഒറ്റ-ഇലക്ട്രോൺ പ്രപഞ്ച സിദ്ധാന്തത്തെ അതിന്റെ വക്താവായ ജോൺ വീലർ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ് :”പ്രപഞ്ചത്തിൽ ആകെ ഒരു കണിക മാത്രമാണുള്ളത്. അതിന്റെ പല അംശങ്ങൾ പലയിടത്തായി നമ്മൾ കാണുമ്പോൾ പല ഇലക്ട്രോണുകൾ ഉണ്ടെന്നു തോന്നുക മാത്രമാണ് ചെയ്യുന്നത്. വാസ്തവത്തിൽ ഇവയെല്ലാം ഒന്ന് തന്നെയാണ്.”

Close