രസതന്ത്രത്തിലെ ‘സുബി’യന്‍ മുന്നേറ്റങ്ങൾ

തന്മാത്രകള്‍ക്കപ്പുറത്തെ രസതന്ത്രം എന്നു വിശേഷിപ്പിക്കപ്പെട്ട സുപ്രാമോളിക്കുലര്‍ രസതന്ത്രത്തിലെ തനിമയാര്‍ന്ന സംഭാവനകള്‍ക്കാണ് രസതന്ത്ര വിഭാഗത്തില്‍ പ്രൊഫ.സുബി ജേക്കബ്ബ് ജോര്‍ജിന് 2020 ലെ ഭട്നാഗര്‍ പുരസ്കാരം ലഭിച്ചത്.

ചന്ദ്രനിൽ വീണ്ടും വെള്ളം കണ്ടെത്തിയേ…!

ഭൂമിയിൽനിന്ന് നോക്കിയാൽ ചന്ദ്രനിൽ ഒരു ഗർത്തം കാണാം ക്ലാവിയസ് ഗർത്തം. അവിടെ ജലതന്മാത്രകളെ കണ്ടെത്തിയിരിക്കുകയാണ് സോഫിയ എന്ന പറക്കും ടെലിസ്കോപ്പ്.

ശാസ്ത്രഗവേഷണം നമ്മുടെ സർവ്വകലാശാലകളിൽ – ഡോ.ടി.പ്രദീപ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 57ാം സംസ്ഥാനവാർഷികത്തിന്റെ ഭാഗമായി നടന്ന പി.ടിഭാസ്കരപ്പണിക്കർ സ്മാരക പ്രഭാഷണം,  ഡോ. ടി. പ്രദീപിന്റെ (ഐ.ഐ.ടി. ചെന്നൈ) അവതരണം. ശാസ്ത്രഗവേഷണം നമ്മുടെ സർവ്വകലാശാലകളിൽ

50 വർഷത്തെ യുറീക്ക സൗജന്യമായി വായിക്കാം

ശാസ്ത്രവും സാമൂഹ്യവിജ്ഞാനവും വിശ്വമാനവികതയും കുട്ടികളിൽ എത്തിച്ച യുറീക്കയുടെ അമ്പത് വർഷത്തെ ഓരോലക്കവും ഇനി ഓൺലൈനായി സൗജന്യമായി വായിക്കാം.

വഴിവെട്ടി മുന്നേറിയ വനിതകൾ

തങ്ങളുടെ ജീവിതം ശാസ്ത്രത്തിനായി സമർപ്പിച്ച അമ്പതു വനിതകളെക്കുറിച്ചുള്ള ഒരു പുസ്തകമാണ് വിമെൻ ഇൻ സയൻസ് -എന്നുപറഞ്ഞാൽ പോരാ, ലോകം മാറ്റിമറിച്ച നിർഭയരായ അമ്പത് അഗ്രഗാമികൾ (Women in Science-50 Fearless Creatives Who Inspired the World) എന്ന പുസ്തകം.

വാക്സിൻ ഗവേഷണം എവിടെ വരെ?

റോയൽ സൊസൈറ്റിയുടെ 400 വർഷത്തെ ചരിത്രത്തിൽ ഫെല്ലോയായി തെരഞ്ഞെടക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതയാണ്. ഡോ. ഗഗൻദീപ് കാങ്. വാക്സിൻ ഗവേഷണം എവിടെ വരെ?- ഗഗൻദീപ് കാങ് എഴുതിയ കുറിപ്പ്

Close