ജെന്നിഫർ ഡൗഡ്‌ന

ജനിതകപരമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന രോഗങ്ങളെല്ലാം അവയ്ക്ക് കാരണമാകുന്ന ജീനുകളെ കണ്ടെത്തി എന്നെന്നേക്കുമായി തുടച്ചുനീക്കാൻ സാധിക്കുമെങ്കിൽ എത്ര നന്നായിരുന്നു! അതിനു സഹായിക്കുന്ന കണ്ടുപിടുത്തം നടത്തി ലോകത്തെ അത്ഭുതപ്പെടുത്തിയ വനിതയാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ ജേതാക്കളിൽ ഒരാളായ ജെന്നിഫർ ആൻ ഡൗഡ്ന.

മനുഷ്യരാശിയെ മാറ്റിമറിച്ച മഹാമാരികൾ

മനുഷ്യരാശിയുടെ മേൽ മരണം മഹാമാരിയായി പെയ്തിറങ്ങിയ നാളുകളിൽ, ഓരോ മഹാമാരിയും നമ്മെ പഠിപ്പിച്ച പാഠങ്ങൾ വിലപ്പെട്ടതാണ്. അതിജീവനത്തിന്റെ പുതിയ വഴികൾ തുറന്നുകൊണ്ടാണ് ഓരോ മഹാമാരിയും കടന്നു പോയത്. ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയ അത്തരം രോഗങ്ങളുടെ ചരിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഡോ. അനീഷ് ടി എസ്.

CRISPR: സിമ്പിളാണ് പവർഫുള്ളാണ്

2020ൽ കെമിസ്ട്രിക്കുള്ള നോബൽ സമ്മാനം നേടിയ മഹത്തായ കണ്ടെത്തലാണ് ക്രിസ്പ്ർ. ഒക്ടോബർ 20 ലോക ക്രിസ്പർ ദിനമായി ആഘോഷിക്കുന്നു. ക്രിസ്പറിനെക്കുറിച്ച് വിശദീകരിക്കുകയാണ് വിശ്വബാല്യം ചാനലിൽ..

സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പ്രക്രിയ – ഭാഗം 3

കഴിഞ്ഞ ലേഖനത്തിൽ തിരഞ്ഞെടുത്ത സാങ്കേതികവിദ്യകളെ എങ്ങിനെ ഫലപ്രദമായി സംയോജിപ്പിച്ച് ഒരു നല്ല സോഫ്റ്റ്‌വെയർ ഉണ്ടാക്കാം എന്നുള്ളതാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

കടലാമകൾ

നമ്മുടെ കടല്‍ത്തീരത്തേക്ക് പ്രജനനത്തിനായി വിരുന്നുവരുന്ന, ധാരാളം പ്രത്യേകതകളുള്ള അതിഥികളാണ് കടലാമകൾ. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും കടലിൽ ചെലവഴിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് കടലാമകൾ എന്നു പേര്‍ വന്നത്.

ന്യൂറോ സർജൻ കടന്നൽ

മരതക കൂറ കടന്നൽ (emerald cockroach wasp) എന്നു വിളിപ്പേരുള്ള സുന്ദര വർണ്ണ ജീവിയാണ് Ampulex compressa. ഒറ്റയാന്മാരായി ഏകാന്ത ജീവിതം നയിക്കുന്നവരാണ് രണ്ട് സെന്റീമീറ്ററിനടുത്ത് മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻ കടന്നലുകൾ.

Close