[author image=”http://luca.co.in/wp-content/uploads/2014/09/ekbal_b.jpg” ]ഡോ. ബി. ഇക്ബാല്‍ ചീഫ് എഡിറ്റര്‍ [email protected] [/author] ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി 1914 ല്‍ രൂപീകരിച്ച ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ 2015ജനുവരി
Category: പുതിയവ
വിമാനമുണ്ടാക്കുന്ന മുനിയെ ആരാണ് തട്ടിക്കൊണ്ടുപോയത് ?
ശാസ്ത്രകോണ്‍ഗ്രസ്സിന്റെ 102-ാം സമ്മേളനം ശ്രദ്ധയാകര്‍ഷിച്ചത് ശാസ്ത്രഗവേഷണവുമായി പുലബന്ധം പോലുമില്ലാത്ത ഒരു കൂട്ടര് നടത്തിയ ‘പ്രാചീനശാസ്ത്രം സംസ്കൃതത്തിലൂടെ’ എന്ന സിംപോസിയത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ വഴിയായിരുന്നു.
കുരങ്ങ് പനിയും ഗൂഡാലോചനയും വലയുന്ന ആദിവാസികളും
സെബിന് എബ്രഹാം വയനാട്ടില്‍ ആദിവാസികള്‍ കുരങ്ങ് പനികൊണ്ട് വലയുമ്പോള്‍ ഒരുവശത്ത് സര്‍ക്കാര്‍ നിസംഗത പുല്രത്തുന്നു. കുരങ്ങുപനി വൈറസും, മറ്റ് പകര്‍ച്ചവ്യാധികളുടെ കാര്യത്തിലെന്നപോലെ സാമ്രാജ്യത്വ സൃഷ്ടിയാണെന്ന പ്രചരണം മറുവശത്തും.
ആഗോളതാപനം – ഇടിമിന്നല്‍ വര്‍ദ്ധിക്കും.
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന ചൂട് കൂടിയ അന്തരീക്ഷം ഈ നൂറ്റാണ്ടില്‍ തന്നെ ഇടിമിന്നല്‍ 50% വര്‍ദ്ധിപ്പിക്കുമെന്ന് അന്തരീക്ഷ ശാസ്ത്രജ്ഞര്‍ അമേരിക്കയില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
മംഗള്യാന് പ്രസന്റേഷന്
ചൊവ്വ പര്യവേഷണത്തെക്കുറിച്ചും മംഗള്‍യാനെക്കുറിച്ചുമുള്ള പ്രസന്റേഷന് ഇവിടെ ചേര്‍ക്കുന്നു. താഴെ കാണുന്ന ബട്ടണുകള്‍ അമര്‍ത്തിയാല്‍ പ്രസന്റേഷനും വീഡിയോയും ഡൗണ്‍ലോഡു ചെയ്യാം.
ഇന്റര്‍നെറ്റില്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ സ്വകാര്യമാണോ?
സെലിബ്രിറ്റികളുടെ സ്വകാര്യ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പരസ്യമായത് സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍, ഇന്റര്‍നെറ്റില്‍ നിങ്ങള്‍ പങ്കുവെയ്കുന്ന സ്വകാര്യ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്നും അവ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇതിനെ
നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍; തൊട്ടറിയലിന്റെ ശാസ്ത്രം / 1
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലൂടെ ഇലക്ടോണിക്ക് രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിത്യ ജീവിതത്തെയും സാമൂഹ്യ – സാമ്പത്തിക വ്യവഹാരങ്ങളെയും വിവരവിനിമയത്തെയും ആഴത്തില്‍ സ്വാധീനിക്കുന്നവയാണ്. അതിന്റെ അടുത്ത തലമുറയായ നിയര്‍
നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍; തൊട്ടറിയലിന്റെ ശാസ്ത്രം / 2
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലൂടെ ഇലക്ടോണിക്ക് രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിത്യ ജീവിതത്തെയും സാമൂഹ്യ – സാമ്പത്തിക വ്യവഹാരങ്ങളെയും വിവരവിനിമയത്തെയും ആഴത്തില്‍ സ്വാധീനിക്കുന്നവയാണ്. അതിന്റെ അടുത്ത തലമുറയായ നിയര്‍