കെ റെയിലും കേരളത്തിലെ ഗതാഗതവും – പരിഷത്ത് ലഘുലേഖ വായിക്കാം

നിർദ്ദിഷ്ട സിൽവർലൈൻ പദ്ധതിയെ കേരളത്തിന്റെ വികസനവുമായി പൊതുവിലും ഗതാഗതവുമായി പ്രത്യേകിച്ചും ബന്ധപ്പെടുത്തി പരിശോധിക്കുന്ന ലഘുലേഖ.

ആഫ്രിക്കൻ സയൻസ്

ആഫ്രിക്കയിലെ ജനങ്ങള്‍ ഏകദേശം 2000 ഭാഷകള്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ ആധുനിക ശാസ്ത്രം അവരിലേക്ക് ഇതുവരെ ഇറങ്ങിച്ചെന്നിട്ടില്ല.

കോസ്റ്ററിക്കയിലെ വിഷപ്പാമ്പുകൾ

വിഷപ്പാമ്പുകൾ ധാരാളമായുള്ളതിനാൽ അവ കടിച്ചുള്ള മരണങ്ങൾ കോസ്റ്ററിക്കയിൽ നിരവധിയായിരുന്നു. വെറും അൻപതുലക്ഷം മാത്രം ജനസംഖ്യ ഉള്ള കോസ്റ്ററിക്കയിൽ മറ്റെവിടെയുമില്ലാത്തത്ര പാമ്പുകടി മരണങ്ങളുണ്ടായിരുന്നു. ഇന്ന് അവിടെ പാമ്പുകടിമൂലം വർഷത്തിൽ ജീവൻ നഷ്ടപ്പെടുന്നവർ ഒന്നോ രണ്ടോ മാത്രമാണ്.

ദില്‍ഷയ്ക്ക് ഒരു ഹോളോഗ്രാഫിക് ക്യാമറ വേണം

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ ആറാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

നരേന്ദ്ര ധാബോൽക്കർ-ആനന്ദ്‌ പട്‌വർധന്റെ ഡോക്യുമെന്ററിയുടെ ആദ്യഭാഗം

പ്രശസ്‌ത സംവിധായകൻ ആനന്ദ്‌ പട്‌വർധന്റെ “റീസൺ’എന്ന ഡോക്യുമെന്ററിയിലെ ആദ്യഭാഗം. നരേന്ദ്ര ധാബോൽക്കറുടെ ജീവിതവും സംഭാവനകളും വിഷയമാകുന്നു. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഡോക്യുമെന്ററി കാണാം

ജ്യോതിഷം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ശ്രമങ്ങളെ എതിർക്കുക – പ്രസ്താവനയിൽ ഒപ്പുവെയ്ക്കാം

കോവിഡിനോട് പോരാടാൻ നമുക്ക് ശാസ്ത്രാവബോധം ആവശ്യമാണ്. ജ്യോതിഷം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സർക്കാർ ശ്രമങ്ങളെ എതിർക്കുക.

ആഗസ്റ്റ് 20 – ശാസ്ത്രാവബോധ ദിനം – സയൻസെഴുത്തിൽ കണ്ണിചേരാം

ഓഗസ്റ്റ് 20നു All India People’s Science Network (AIPSN) Scientific Temper ശാസ്ത്രാവബോധ ദിനമായി ആചരിക്കുകയാണ്. ധാബോൽക്കർ ദിനം ഓർമ്മപ്പെടുത്തുന്നത് ഇരുട്ടിന്റെ ശക്തികൾക്കെതിരായ പോരാട്ടം തുടരുന്നതിന്റെ പ്രാധാന്യമാണ്.

ടോക്കിയോ ഒളിമ്പിക്സിലെ ശാസ്ത്രജ്ഞർ 

ശാസ്ത്രപഠനവും കായിക രംഗത്തെ സജീവ പങ്കാളിത്തവും ഒരിക്കലും ചേർന്നുപോകാത്തതാണ് എന്ന പൊതുധാരണയും നിലനിൽക്കുന്നു.  എന്നാൽ ഈ ധാരണകളെ പൊളിച്ചെഴുതുന്ന ഏഴ്  ശാസ്ത്രജ്ഞർ ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ശാസ്ത്ര ഗവേഷണവും കായിക ഇനങ്ങളിലെ മികവും ഒരുമിച്ച് സാധിക്കില്ല എന്ന മുൻവിധിയെ അവർ തിരുത്തിക്കുറിക്കുന്നു.

Close