പൂമ്പാറ്റ മുതൽ ബഹിരാകാശ നിലയം വരെ – നാനോ ടെക്നോളജിക്കൊരു മുഖവുര LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  ലൂക്ക സയൻസ് ഇൻ ആക്ഷൻ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK ൽ ആഗസ്റ്റ് 28 ന് രാത്രി 7 മണിയ്ക്ക് അപർണ്ണ മർക്കോസ് (ഗവേഷക, പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല) – പൂമ്പാറ്റ മുതൽ ബഹിരാകാശ നിലയം വരെ (Emphasis on technological advancements based on nano technology) എന്ന വിഷയത്തിൽ സംസാരിക്കുന്നു.

പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം.


Leave a Reply