സൗരയൂഥേതരഗ്രഹങ്ങളുടെ 25 വർഷങ്ങൾ

1992 ജനുവരി 9നാണ് ആദ്യമായി സൗരയൂഥത്തിനു പുറത്ത് ഒരു ഗ്രഹം കണ്ടെത്തിയതായി സ്ഥിരീകരിക്കപ്പെട്ടത്. പിന്നീടുള്ള കാൽ നൂറ്റാണ്ടു കൊണ്ട് (2017 ജനുവരി 1 വരെ) 3557 സൗരേതരഗ്രഹങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

തുടര്‍ന്ന് വായിക്കുക

E=Mc² പ്രാവർത്തികമാക്കിക്കാട്ടിയ ലിസ്‌ മൈറ്റ്‌നർ

ഐന്‍സ്റ്റൈന്റെ E = mc² എന്ന സമവാക്യത്തിന്റെ ആദ്യ പ്രയോഗമായിരുന്നു ലിസ്‌ മൈറ്റ്‌നറുടെ കണ്ടെത്തൽ. പെണ്ണായിരുന്നതു കൊണ്ടു മാത്രം അവരുടെ നേട്ടങ്ങൾ അവഗണിക്കപ്പെട്ടു, നൊബേൽ സമ്മാനം നിഷേധിക്കപ്പെട്ടു.

തുടര്‍ന്ന് വായിക്കുക

ജനുവരിയിലെ ആകാശം

[author title=”എന്‍. സാനു” image=”http://luca.co.in/wp-content/uploads/2016/12/Sanu-N.jpg”][/author]   വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ലമാസമാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ജനുവരി. കൊച്ചുകുട്ടികള്‍ക്ക് പോലും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന

തുടര്‍ന്ന് വായിക്കുക

ഹബിളിനു മടക്കം ജെയിംസ് വെബ്  സ്പേസ് ടെലിസ്കോപ്പിനു തുടക്കം

ഹബ്ബിൾ ടെലിസ്കോപ് ബഹിരാകാശ നിരീക്ഷണം അവസാനിപ്പിക്കുന്നു. പിൻഗാമിയായി ജയിംസ് വെബ് സ്പേസ് ടെലിസ്കോപ് 2018ഒക്ടോബറിൽ വിക്ഷേപിക്കപ്പെടും. ബഹിരാകാശത്തു പറക്കുന്ന ഏറ്റവും വലിയ ടെലിസ്‌കോപ്പ് ആകും JWST.

തുടര്‍ന്ന് വായിക്കുക

ബ്ലാക്ക്‌ഹോള്‍

[author title=”പ്രൊഫ: കെ പാപ്പൂട്ടി” image=”http://luca.co.in/wp-content/uploads/2014/09/pappooty.jpg”]എഡിറ്റര്‍[/author]   [dropcap]ജ്യോ[/dropcap]തിശ്ശാസ്‌ത്ര കൗതുകങ്ങളില്‍ ബ്ലാക്ക്‌ഹോള്‍ എപ്പോഴും മുന്‍നിരയില്‍ ആണ്‌. മുമ്പ്‌, അതെങ്ങനെയാണുണ്ടാകുന്നത്‌ എന്നായിരുന്നു ചോദ്യം എങ്കില്‍ ഇപ്പോള്‍,  ‘സ്റ്റീഫന്‍ ഹോക്കിംഗ്‌

തുടര്‍ന്ന് വായിക്കുക

കറൻസി നോട്ടുകൾ ശരിക്കും വെറും കടലാസുകളാണോ ?

നമ്മുടെ മൊത്തം സമ്പദ്‌വ്യവസ്ഥയിൽ 20 ശതമാനമെങ്കിലും കള്ളപ്പണമാണെന്നു് ഏകദേശം കണക്കാക്കിവെച്ചിട്ടുണ്ടു്. ഇങ്ങനെ കണക്കാക്കുന്നതു് എളുപ്പമല്ല. CBDTയും RBIയും മറ്റു സാമ്പത്തികാധികാരികളും അവരുടെ കണക്കുകളിൽനിന്നും ഊഹിച്ചെടുക്കുന്ന ഒരു കമ്മച്ചക്കണക്കാണിതു് എന്നേ പറയാൻ പറ്റൂ. ഗവണ്മെന്റിന്റെ നേരിട്ടുള്ള അറിവിൽപെടാതെ ജനങ്ങളോ സ്ഥാപനങ്ങളോ പരസ്പരം കൈമാറുന്ന പണമാണു് കള്ളപ്പണം അഥവാ ബ്ലാക്ക് മണി.

തുടര്‍ന്ന് വായിക്കുക

അതിചന്ദ്രനും അവസാനിക്കാത്ത ലോകാവസാനവും

സൂപ്പര്‍ മൂണ്‍ ലോകാവസാനത്തിന്റെ അടയാളമാണെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വിശകലനം നല്‍കുന്ന ലേഖനം.

തുടര്‍ന്ന് വായിക്കുക

നവജാതശിശുവിനു് മുലപ്പാൽ നിഷേധിക്കപ്പെടുമ്പോൾ …

അന്ധവിശ്വാസത്തിന്റെ പേരിൽ നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ചു എന്ന വാർത്തയോടുള്ള പ്രതികരണം.

തുടര്‍ന്ന് വായിക്കുക