Home » LUCA Team (page 20)

LUCA Team

People's Science Magazine from Kerala Sastra Sahitya Parishad - KSSP

അബ്ബാസ് കിയരോസ്തമി – സിനിമയുടെ പൂർണ്ണത

ലോകസിനിമയുടെ ആചാര്യനായി കൊണ്ടാടപ്പെടുന്ന ഗൊദാർദ് ഒരിക്കൽ അഭിപ്രായപ്പെട്ടത്  “സിനിമ D.W. ഗ്രിഫിത്തിൽ ആരംഭിച്ച് കിയരോസ്തമിയിൽ അവസാനിക്കുന്നു” എന്നായിരുന്നു.

Read More »

ജൂനോയെ വ്യാഴം വരവേറ്റു !

നാസയുടെ ജൂനോ ബഹിരാകാശ പേടകം ജൂലൈ 5-നു ഇന്ത്യൻ സമയം രാവിലെ 8 മണിയോടെ സൌരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നു.

Read More »

ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ നിങ്ങളുടെ ദൃഷ്ടിമറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരവും ആപൂര്‍വ്വവുമായ ആകാശ കാഴ്ചകളാണ് നിങ്ങള്‍ക്ക് 2016 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. താരശോഭയുള്ള ഗ്രഹങ്ങളായ വ്യാഴം, ചൊവ്വ, ശനി എന്നിവ കാഴ്ചയുടെ വിരുന്നൊരുക്കി നിങ്ങളെ കാത്തിരിക്കുകയാണ്.

Read More »

അന്തരീക്ഷത്തില്‍ നിന്നും വെള്ളം: അത്ഭുതമായി നാനോദണ്ഡുകള്‍

ആന്‍റിബയോട്ടിക്കുകളുടെ ചരിത്രത്തിന് തുടക്കംകുറിച്ചുകൊണ്ട് അലക്സാണ്ടര്‍ ഫ്ലെമിംഗ് പെനിസിലിന്‍ കണ്ടുപിടിച്ചത് മറ്റൊരു പരീക്ഷണത്തിനിടെ തീര്‍ത്തും യാദൃശ്ചികമായിട്ടായിരുന്നു. കണ്ടെത്തലുകളുടെ ചരിത്രം തിരഞ്ഞാല്‍ മൈക്രോവേവ് ഓവന്‍, എക്സ്റേ തുടങ്ങി വേറെയും ഉദാഹരണങ്ങള്‍ കാണാം. അന്തരീക്ഷത്തില്‍ നിന്ന്‍ ജലം വലിച്ചെടുത്ത് പുറത്തു വിടാന്‍ കഴിവുള്ള നാനോദണ്ഡുകളാണ് ഈ ഗണത്തില്‍ ഏറ്റവും പുതിയത്.

Read More »

ഒക്ടോബറിലെ ആകാശം

ഈ മാസത്തെ ആകാശം അത്ര സംഭവബഹുലമൊന്നുമല്ല. എങ്കിലും കാത്തിരുന്നാൽ ഹാലിയുടെ ധൂമകേതുവിന്റെ പൊട്ടും പൊടിയും കണ്ടു എന്ന് അഹങ്കരിക്കാം. കേമമായ ഉൽക്കാവർഷമൊന്നുമല്ല ഒറിയോണിഡ് ഉൽക്കാവർഷം. ഹാലി ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് കാണാൻ കഴിയുക എന്ന ഒരു പ്രത്യേകതയുണ്ട് എന്നു മാത്രം. ഒക്ടോബർ 20ന് ഒറിയോൺ രാശിയുടെ ദിശയിൽ നിന്ന് വീഴുന്ന കൊള്ളിമീനുകളെ കാണാൻ കഴിയും. വളരെയേറെയൊന്നുമില്ലെങ്കിലും കാത്തിരുന്നാൽ കുറച്ചെണ്ണത്തിനെയൊക്കെ കാണാം.

Read More »

രക്തചന്ദ്രന്‍: ലോകാവസാനത്തിന്റെ സമയമായോ?

സാബു ജോസ് [email protected] മായൻ കലണ്ടർ പ്രകാരം 2012ൽ ലോകം അവസാനിക്കേണ്ടതായിരുന്നു. 1980കളില്‍ ഒരു ആണവയുദ്ധത്തെത്തുടർന്ന് ലോകാവസാനം സംഭവിക്കുമെന്ന എലിസബത്ത് ക്ലെയറിന്റെ പ്രവചനം വിശ്വസിച്ച് ആയിരക്കണക്കിനു പേർ അവർ നിർമ്മിച്ച കോൺക്രീറ്റ് ഷെൽറ്ററിൽ അഭയം തേടി. പ്രകൃതിയുടെ അമിതമായ ചൂഷണവും വകതിരിവില്ലാത്ത വിഭവ ഉപയോഗവുമില്ലെങ്കിൽ ലക്ഷക്കണക്കിനു കൊല്ലം ഭൂമിയിൽ ജീവൻ നിലനിൽക്കും. ടെട്രാഡ് എന്ന ഖഗോളപ്രതിഭാസത്തെ ലോകാവസാനവുമായി ബന്ധിപ്പിച്ച് അനാവശ്യപരിഭ്രാന്തി പരത്തുകായാണ്.

Read More »

വാക്സിൻ വിരുദ്ധ കുപ്രചരണത്തിന്റെ രക്തസാക്ഷികൾ

കേരളത്തിൽ ചില മാധ്യമങ്ങളുടെ സഹായത്തോടെ വാക്സിൻ വിരുദ്ധ ലോബി നടത്തുന്ന നിരന്തരമായ കുപ്രചരണത്തിന്റെ രക്തസാക്ഷികളാണ് ഡിഫ്തീരിയ ബാധിച്ച് മലപ്പുറത്ത് മരണമടഞ്ഞ രണ്ട് ദരിദ്ര വിദ്യാർത്ഥികൾ.

Read More »

ചന്ദ്രനെക്കുറിച്ച് ചില കൗതുകവിശേഷങ്ങള്‍

Moon

ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളമാണ് ചന്ദ്രന്‍. ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ തന്നെയാണ് മനുഷ്യന്‍റെ പാദസ്പര്‍ശമേറ്റ ഒരേയൊരു ആകാശഗോളവും. ഇതൊക്കെ നമുക്കെല്ലാം അറിയാവുന്ന കാര്യങ്ങളാണ്. എന്നാല്‍ ചന്ദ്രനെപ്പറ്റി അധികമാര്‍ക്കും അറിയാത്ത ചില കൗതുകവിശേഷങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്…

Read More »

മറ്റൊരു ലോകനിര്‍മ്മിതിക്ക് എഞ്ചിനിയറുടെ പങ്ക്

മറ്റൊരു ലോകനിര്‍മ്മിതിക്ക്‌ എഞ്ചിനിയറുടെ പങ്ക്‌ എഞ്ചിനിയറിംഗ്‌ വിദ്യാര്‍ത്ഥി സംഗമം ഒക്ടോബര്‍ 2,3,4 ഐ.ആര്‍.ടി.സി പാലക്കാട്‌ സുസ്ഥിരമായ ഒരു ലോകത്തിന്റെ നിര്‍മ്മിതിയില്‍ വലിയ പങ്കുവഹിക്കാന്‍ എഞ്ചിനിയര്‍മാര്‍ക്ക് സാധിക്കും. അനുദിനം അന്ധമായ മുതലാളിത്തചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതിനെതിരെ കൂടുതല്‍ മെച്ചപ്പെട്ട ഈ ഭൂമിയിലെ വാസത്തിനും പുനര്‍നിര്‍മ്മിതിക്കും കൂടെച്ചേരാന്‍ കഴിയുന്നവരാണ് എഞ്ചിനിയര്‍മാര്‍. എഞ്ചിനിയറിംഗ് പഠനപ്രോജക്ടുകള്‍ വിദ്യാര്‍ത്ഥികളുടെ ക്രഡിറ്റിനപ്പുറത്ത്  സമൂഹത്തിന് പ്രയോജനം ചെയ്യേണ്ടതുണ്ട്.   മനുഷ്യന്റെ ക്രമാതീതമായ ഇടപെടല്‍ ഭൂമിയില്‍ ഏല്‍പ്പിക്കുന്ന അനേകം മുറിവുകള്‍ മായ്ക്കാന്‍ അതിനു കഴിയണം.  മൂന്നുദിവസത്തെ എഞ്ചിനിറിംഗ് വിദ്യാര്‍ത്ഥി സംഗമത്തിലൂടെ നാം ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയാണ്.  ഈ മേഖലയില്‍ …

Read More »