ജൈവസമ്പത്ത് തീറെഴുതുന്ന ജൈവവൈവിധ്യ ഭേദഗതിനിയമം

കോർപ്പറേറ്റുകൾക്കനുകൂലമായി നിയമങ്ങൾ മാറ്റി എഴുതുക എന്നത് ഇന്ത്യയിൽ സർവസാധാരണമായി കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് പുതിയ ജൈവ വൈവിധ്യ നിയമമെന്ന് ചൂണ്ടികാണിക്കുന്നു.

ആൺ കൊതുകുകൾ ചോര കുടിച്ചിരുന്നോ? 

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ആൺ കൊതുകുകൾ ചോര കുടിച്ചിരുന്നോ?  “കൊതുക് കടിച്ചോ? എന്നാൽ പെൺകൊതുക് തന്നെ.” ഒട്ടും സംശയമില്ലാതെ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണല്ലോ ഇത്. ഇന്നത്തെ പോലെ എല്ലാ കാലത്തും നമ്മുടെ...

വട്ടവടയിലെ പച്ചക്കറി കൃഷി: ഒരു പഠനം

ഇടുക്കി ജില്ലയിലെ പച്ചക്കറി ഗ്രാമമായ വട്ടവടയിലെ കാര്‍ഷികാനുഭവങ്ങളാണ് ഇതിലെ പ്രതിപാദ്യ വിഷയം. ഇതിലെ കണ്ടെത്തലുകള്‍ കര്‍ഷകരും നയരൂപീകരണ വിദഗ്ധരുമെല്ലാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

വിദ്യാഭ്യാസ കുടിയേറ്റം – കേരളത്തില്‍ സംഭവിക്കുന്നത്

ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്'...

നടക്കുന്ന ഇല – ഇല പ്രാണികളുടെ അത്ഭുത മിമിക്രി

വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmail വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര ഇലരൂപത്തിൽ മിമിക്ക് ചെയ്ത് കാമഫ്ലാഷ് വഴി കണ്ണില്പെടാതെ കഴിയുന്ന ലീഫ് ഇൻസെക്റ്റുകൾ ഫസ്മിഡ അല്ലെങ്കിൽ ഫസ്മറ്റൊഡെ ഓർഡറിൽ പെട്ട ജീവികളാണ്....

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന് 75 വയസ്സ്

ഡോ.പദ്മകുമാർ ക്ലാപ്പന----Email ഡിസംബർ 10 - മനുഷ്യാവകാശദിനം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം. "എല്ലാ മനുഷ്യരും സ്വാതന്ത്ര്യത്തോടെ പിറന്നവരും ഒരേ അവകാശങ്ങളും മഹത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയുമുള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം"...

നിസ്സീമമായ ബുദ്ധിയുടെ വഴിത്താരകൾ

അജിത് കുന്നത്ത്----FacebookEmail നിസ്സീമമമായ ബുദ്ധിയുടെ വഴിത്താരകൾ ബെഞ്ചമിൻ ലബാടുട്ട് എന്ന ചിലിയൻ എഴുത്തുകാരന്റെ The Maniac എന്ന പുസ്തകത്തെ കുറിച്ച് വായിക്കാം ഒരു കഥാതന്തു, അത് വികസിപ്പിച്ചെടുക്കാനായി കുറച്ച് കഥാപാത്രങ്ങൾ, തികച്ചും ഭാവനയിൽ നിന്ന്...

യുദ്ധവും അധിനിവേശവും കുഞ്ഞുങ്ങളോട് ചെയ്യുന്നത്

മഞ്ജു ടി.കെ.ക്ലിനിക്കൽ സൈക്കോളജിസ്റ്റ്--FacebookEmail യുദ്ധവും അധിനിവേശവും കുഞ്ഞുങ്ങളോട് ചെയ്യുന്നത്... യുദ്ധത്തെ / അധിനിവേശത്തെ / കലാപങ്ങളെ അതിജീവിക്കുന്ന ഓരോ കുട്ടിയേയും പിന്തുടരുന്ന ദുരിതങ്ങൾ ഏറെയാണ്. [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]മുറിവേറ്റ ഉടലിന്റെ നോവുമാത്രം കൂട്ടായി...

Close